Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒടുവില്‍ സദാനന്ദനെ തേടി മക്കളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:21 pm IST
inAlappuzha

തലവടി ജങ്ഷനില്‍ കടത്തിണ്ണയില്‍ അവശനായി കിടന്നതിനെ തുടര്‍ന്ന് സ്‌നേഹഭവനില്‍ എത്തിച്ച സദാനന്ദനെ മക്കള്‍
കൂട്ടികൊണ്ടുപോവുന്നു

എടത്വ: കടത്തിണ്ണയില്‍ അവശനായി കിടന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റേയും പൊലീസിന്റേയും ഇടപെടലില്‍ സ്‌നേഹഭവനില്‍ എത്തിച്ച വൃദ്ധനെ തിരിച്ചറിഞ്ഞ് കൂട്ടികൊണ്ടുപോവാന്‍ മക്കള്‍ എത്തി. തലവടി വില്ലേജ് ഓഫീസിന് സമീപം മൂന്നുദിവസമായി ആഹാരം കഴിക്കാതെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി കിടന്ന വിശാഖപട്ടണം സ്വദേശി സദാനന്ദനെയാണ് മക്കള്‍ എത്തി കൂട്ടികൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ എടത്വ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും സദാന്ദന്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ആനപ്രമ്പാല്‍ സ്‌നേഹഭവനില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് മക്കള്‍ അന്വഷിച്ച് എത്തിയത്.

വിദേശത്തുള്ള മകന്‍ തിരുവല്ലായില്‍ വച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവല്ലായില്‍ എത്തിയതായിരുന്നു സദാനന്ദന്‍. ഓര്‍മകുറവുള്ള സദാനന്ദന്‍ രാത്രിയില്‍ തിരുവല്ലായിലുള്ള മകന്റെ വീട്ടില്‍നിന്ന് ഇറങ്ങി പോവുകയായരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ട് ദിവസം മുമ്പ് തിരികെ പോകേണ്ടതായിരുന്നു. ഇതിനിടയിലാണ് കാണാതായത്. പലപ്പോഴും വീട് വിട്ട് ഇറങ്ങി പോകുന്ന സദാനന്ദനെ പലപ്പോഴും വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തുന്നത് പതിവായിരുന്നെന്നും മക്കള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലവടി സ്വദേശിയായിരുന്ന സദാനന്ദന്റെ കുടുംബം മകന്റെ ജോലിസ്ഥലമായ വിശാഖപട്ടണത്ത് താമസമാക്കുകയായിരുന്നു. അച്ഛനെ കാണാതായതോടെ ഇവര്‍ തിരുവല്ലാ പോലീസില്‍ പരാതി നല്‍കീരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

പുതിയ വാര്‍ത്തകള്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.