Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്ലസ് വണ്‍ പ്രവേശനം: ഗ്രേസ്മാര്‍ക്കില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 03:00 pm IST
in Kozhikode

കുറ്റിയാടി: ഒന്നാം വര്‍ഷ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അവഗണന നേരിടുന്നതായിപരാതി. ഏക ജാലക സംവിധാനത്തിലൂടെ ഒന്നാം വര്‍ഷ പ്ലസ് വണ്‍ ക്ലാസിലേക്ക് അലോട്ട്‌മെന്റിന് അപേക്ഷിക്കുമ്പോഴാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് രണ്ടുതവണ ആനുകൂല്യം ലഭിക്കുമ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റില്‍ നിന്നും പിന്‍തള്ളപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്ററിസ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിന് ഏക ജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച കുട്ടികള്‍ക്ക് കിട്ടി ഡബ്ല്യുജിപിഎ 73-ാം റാങ്ക് മുതല്‍ 206 ാം റാങ്ക് വരെ 9.6ആണ്. എന്നാല്‍ പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ചാത്തങ്കോട് നട എ.കെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ച 70005267 നമ്പര്‍ അപേക്ഷയിലെ ഫിന്യപര്‍വീന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് 9.6 ഡബ്ല്യുപിഎയില്‍ 118-ാംത്തെ റാങ്കാണ് ലഭിച്ചത്. കുട്ടിയുടെ ട്രൈ മറ്റുള്ള വാല്യു ചാര്‍ട്ടില്‍ കുട്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ നടത്തിയ വേള്‍ഡ് സ്‌പൈസ് വീക്കില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവു ം സംസ്ഥാന നിലവാരത്തില്‍ നടത്തിയ ഇംഗ്ലീഷ്, ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനും വിദ്യാര്‍ത്ഥി അര്‍ഹനായിരുന്നു. മറ്റു പല മത്സരങ്ങളിലും ഇവര്‍ മികവ് കാട്ടിയിരുന്നു. ഒന്നാം വര്‍ഷ പ്ലസ് വണ്‍പ്രവേശനത്തിന് തൊട്ടടുത്ത സ്‌കൂളില്‍ പ്രവേശനം ലഭിക്കാതെ 15 ഓളം കിലോമീറ്റര്‍ അകലെയാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്.

അപാകതചൂണ്ടികാണിച്ചു കൊണ്ട് കുട്ടിയുടെ രക്ഷിതാവ്‌സ്‌കൂള്‍ അധികൃതര്‍ക്കും തിരുവനന്തപുരം ഐസിടി സെല്ലില്‍ നേരിട്ടും അല്ലാതെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. ഒന്നാം വര്‍ഷ പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ ഭൂരിഭാഗവും. ഗ്രേസ് മാര്‍ക്ക് കൂടി വന്നു ചേരുമ്പോള്‍ പഠന മികവില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും ആശങ്കയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം വേണം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.