Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ടാപ്പ് ചെയ്ത റബര്‍ പാല്‍ ശേഖരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല:തിരുവമ്പാടി എസ്റ്റേറ്റില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 02:58 pm IST
inKozhikode

മുക്കം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയുടെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ ചുവട് പിടിച്ച് ടാപ്പിംഗ് തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുളള മാനേജ്‌മെന്റ് നീക്കം തിരുവമ്പാടി എസ്റ്റേറ്റില്‍ സംഘര്‍ഷത്തിന് കാരണമായി. 2016 മെയ് 17നാണ് തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനം വന്നത്. നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിംഗ് നടത്തേണ്ടിയിരുന്നത്. ഇതിന് 320 രൂപയായിരുന്നു കൂലി.വിജ്ഞാപനപ്രകാരം കൂലി 62 രൂപ വര്‍ധിപ്പിക്കുകയും ടാപ്പ് ചെയ്യേണ്ട മരങ്ങളുടെ എണ്ണം 400 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു.

2 മാസം മുന്‍പ് ഇതിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ സമയത്ത് തന്നെ അധ്വാനഭാരം വര്‍ധിപ്പിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സംഘടനകളുടേയും തൊഴിലാളികളുടേയും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും അപ്പാടെ തള്ളികൊണ്ട് കരടുവിജ്ഞാപനത്തില്‍ മാറ്റം വരുത്താതെയാണ് മെയ് 17ന് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയത്. ഇതേ തുടര്‍ന്ന് മിക്ക തോട്ടങ്ങളിലും ഒരു മാസത്തിലധികമായി മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ അസ്വാരാസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി വകുപ്പു മന്ത്രിയും ട്രേഡ് യൂനിയന്‍ നേതാക്കളും തോട്ടം ഉടമകളും തമ്മില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച നടന്നു വരികയാണ്. ഇതേ തുടര്‍ന്ന് ഒട്ടുമിക്ക തോട്ടങ്ങളിലും വിജ്ഞാപനപ്രകാരമുളള നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ തിരുവമ്പാടി എസ്റ്റേറ്റില്‍ അധികൃതര്‍ വിജ്ഞാപനപ്രകാരമുളള മരങ്ങള്‍ ടാപ്പ് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിന് തൊഴിലാളികള്‍ തയ്യാറാവാതിരുന്നതോടെ ഉല്‍പ്പന്നങ്ങളുടെ അളവ് രേഖപ്പെടുത്തില്ലന്നും വെട്ടിയ റബര്‍പാല്‍ സ്വീകരിക്കില്ലന്നും തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തില്ലന്നും നിലപാടെടുത്തു. ഇതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.