Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബംഗ്‌ളൂരുവിലേയ്‌ക്കുള്ള ബദല്‍ റോഡിന് ബജറ്റില്‍ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 02:57 pm IST
inKozhikode

പേരാമ്പ്ര: കോഴിക്കോട് – പൂഴിത്തോട് – പടിഞ്ഞാറത്തറ – കുട്ട- ഗോണിക്കുപ്പവഴി ബാംഗഌര്‍ നാഷനല്‍ ഹൈവേ ബജറ്റില്‍ പണം വകവെച്ചില്ല. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള രാത്രി കാല യാത്ര ദുസഹമായ അവസ്ഥയ്‌ക്ക് അറുതി വരുത്തുവാന്‍ പൂഴിത്തോട് – പടിഞ്ഞാറതറ കുട്ട വഴിയുള്ള റോഡിന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ മണ്ഡലം ആയിട്ടു പോലും ബജറ്റ് വിഹിതത്തില്‍ പണം വകവെച്ചില്ലെന്ന് റോഡ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു താമരശ്ശേരി ചുരം വഴിയും പക്ര ീതളം ചുരം വഴിയും യാത്ര ദുഷ്‌ക്കരമാണ് ചുരം ഇടിച്ചില്‍, മണ്ണൊലിപ്പ്, മരം വീഴല്‍ അപകടം തുടങ്ങി ദിവസങ്ങളോളം യാത്ര തടസങ്ങള്‍ സാധാരണമാണ്. ഇന്നത്തെ യാത്ര ആവശ്യങ്ങള്‍ക്കും ചരക്കുനീക്കങ്ങള്‍ക്ക് പോലും ഈ റോഡ് തീരെ അപര്യാപ്തമാണ്. ഇതിനൊരു പരിഹാരം ഈ ബദല്‍ റോഡ് മാത്രമാണ്. ഈ റോഡിന്റെ പുരോഗതിക്ക് തടസമായി പറയുന്നത് വനത്തിനും. മൃഗങ്ങള്‍ക്കും ഹാനികരമല്ലാത്ത വിധം പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് പണിയാവുന്നതാണ്. എല്ലാ പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പിലും ഈറോഡ് ചര്‍ച്ച വിഷയമാകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരും തിരിഞ്ഞു നോക്കാറില്ല.

മറ്റിടങ്ങളില്‍ ബദല്‍ റോഡുകള്‍ക്ക് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി രംഗത്ത് വരുന്നത് അവര്‍ ബജറ്റിന് മുമ്പ് തന്നെ മുഖ്യമന്ത്രിയായും ധനമന്ത്രിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബഡ്ജറ്റില്‍ തുക അനുവദിച്ചെടുക്കുകയും ചെയ്യും

പത്ത് ദിവസം മുമ്പ് മാത്രം ലഭിച്ച അപേക്ഷയില്‍ മത ന്യൂനപക്ഷ മേലധികാരിമാരുടെ സമര്‍ദ്ദം മൂലം തിരുമാനം ഉണ്ടാവുകയും ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.ഇത് കേവലം ഈ അടിയന്തര പ്രശ്‌നം പരിഹരിക്കാന്‍ കര്‍ഷകരെയും ബഹുജനങ്ങളെയും ഉള്‍പ്പെടുത്തി കലക്ട്ര റേറ്റമാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ആക്ഷന്‍ കമ്മറ്റി രൂപം കൊടുത്തതായി പൂഴിത്തോട് ബാംഗളൂര്‍ റോഡ് ആക്ഷന്‍ കമ്മറ്റി പത്ര സമ്മേളനത്തിന്‍ അറിയിച്ചു ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ കെ എം സുധാകരന്‍ (ചെയര്‍മാന്‍) ബാബു പുതു പറമ്പില്‍ (സെക്രട്ടറി) കുഞ്ഞിക്കണ്ണന്‍ ചെറുകാട് (വൈ.ചെയര്‍മാന്‍) ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് രജീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.