Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിക്കിെന്റ ആനന്ദാശ്രു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 10:52 am IST
in Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് ടീം കുതിക്കുന്നത് കളത്തിനു പുറത്തുനിന്ന് കാണേണ്ടിവന്ന നായകന്റെ ആനന്ദാശ്രുക്കൾ … ആ പുറത്താകലിന് പരിക്കിന്റെ വേദനയെങ്കിലോ… അത്തരമൊരു അവസ്ഥയിലായിരുന്നു സെന്റ് ഡെന്നിസിലെ സ്റ്റേഡിയത്തിൽ പറങ്കികളുടെ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡൊ. രാജ്യം ആദ്യ രാജ്യാന്തര നേട്ടത്തിലേക്ക് ചുവടുവയ്‌ക്കുമ്പോൾ നായകന്റെ ആം ബാൻഡ് കൈയിലേന്താനുള്ള ഭാഗ്യമുണ്ടായില്ല ടീമിനെ കലാശക്കളിയിലെത്തിച്ച നായകന്. എങ്കിലും കപ്പിത്താനായി അവർ നേട്ടം കൈയെത്തിപ്പിടിച്ചു.

എട്ടാം മിനിറ്റിൽ തുടങ്ങുന്നു ക്രിസ്റ്റ്യാനൊയുടെ ദുര്യോഗം. മധ്യനിരയിൽനിന്ന് നീട്ടിക്കിട്ടിയ പന്തിനായി എതിർ നിരയിലെ ദിമിത്രി പയെറ്റിനൊപ്പം കുതിച്ച ക്രിസ്റ്റ്യാനൊ കൂട്ടിയിടിച്ചു വീണു. വേദന സഹിക്കാനാകാതെ പുളഞ്ഞ പോർച്ചുഗൽ നായകനെ കണ്ട് റഫറി മത്സരം നിർത്തി. അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും സഹായിയുടെ കൈപിടിച്ച് പുറത്തേക്ക്. പുറത്തെ ചികിത്സയ്‌ക്കു ശേഷം തിരികെ കളത്തിലേക്ക്.

പരിക്കിന്റെ കാഠിന്യം വ്യക്തമായത് പതിനേഴാം മിനിറ്റിൽ. ഓടാൻ കഴിയാതെ മൈതാനത്തിരുന്നു പൊട്ടിക്കരഞ്ഞ ക്രിസ്റ്റ്യാനൊയെ പൊതിഞ്ഞു സഹതാരങ്ങളും എതിരാളികളും. ശുശ്രൂഷയ്‌ക്കു ശേഷം മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ കളത്തിലേക്ക്. ഇരുപത്തിയഞ്ചാം മിനിറ്റ് വീണ്ടും ദുരന്തമായി, വേദനയുടേതായി. കളിക്കിടെ മൈതാനത്ത് വേദന കൊണ്ട് വീണ ക്രിസ്റ്റ്യാനൊ ആം ബാൻഡ് മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. പരിക്ക് മൂലം കളിക്കാനാകില്ലെന്നതിന്റെ സൂചനയെന്നോണം. ഇതോടെ സ്‌ട്രെക്ചറെത്തി. പറങ്കി നായകനെയും കൊണ്ട് പുറത്തേക്ക്. ഈ സമയം ആം ബാൻഡ് നാനിക്കു കൈമാറി നായകൻ. ആതിഥേയ ജയത്തിനായി വെമ്പൽകൊണ്ടിരുന്ന ഫ്രഞ്ച് ആരാധകർക്കും ചെറിയ നിരാശ.

പിന്നെ കണ്ടത് സൈഡ് ബെഞ്ചിൽ. എന്നാൽ, വെറുതിയിരിക്കുകയായിരുന്നില്ല അവിടെ. വേദന കടിച്ചമർത്തി പരിശീലകനൊപ്പം ചെന്ന് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു, നിർദേശങ്ങൾ നൽകുന്നു. ഗോൾമുഖത്തേക്ക് സഹതാരങ്ങൾ ഇരമ്പിയെത്തുമ്പോൾ ഒരാരാധകനെ പോലെ ആർത്തലയ്‌ക്കുന്നു. ഒടുവിൽ അധികസമയത്ത് എദറിന്റെ ഷൂട്ടർ ഫ്രഞ്ച് വലയിൽ നിശ്ചലയമായപ്പോൾ, കൈകൊണ്ട് മുഖംപൊത്തി കണ്ണീർപൊഴിച്ചു. തുടർന്ന് ആഹ്ലാദം ആവേശത്തിലേക്കും വഴിമാറി. വ്യക്തിഗത, ക്ലബ് നേട്ടങ്ങളുടെ പകിട്ടിൽ രാജ്യത്തിനായി കിരീടമെന്നത് അകന്നു നിന്നതിന്റെ ആവേശം… ഏറെനാൾ കാത്തിരുന്നെത്തിയ നേട്ടത്തിന്റെ ആനന്ദം… വിമർശകരോടുള്ള മറുപടിയെന്നതുപോലെ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

പുതിയ വാര്‍ത്തകള്‍

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.