Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നബീസാ ബീവിക്ക് തണലൊരുക്കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 10:53 am IST
in Thiruvananthapuram

നബീസാ ബീവിയെ ബിജെപി വാമനപുരം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെയും മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കിളിമാനൂര്‍ പുതിയകാവിലെ ചക്കുളത്തുകാവ് സഞ്ജീവനി ട്രസ്റ്റിന്റെ വൃദ്ധസദനത്തില്‍ എത്തിച്ചപ്പോള്‍

വെഞ്ഞാറമൂട്: ആശ്രയമില്ലാതെ കഷ്ടപ്പെട്ട വൃദ്ധ മാതാവിന് ബിജെപി പ്രവര്‍ത്തകര്‍ തണലൊരുക്കി. വാമനപുരം താളിക്കുഴി കമുകിന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ നബീസാ ബീവി (66)യെയാണ് ബിജെപി വാമനപുരം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെയും മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കിളിമാനൂര്‍ പുതിയകാവിലെ ചക്കുളത്തുകാവ് സഞ്ജീവനി ട്രസ്റ്റിന്റെ വൃദ്ധസദനത്തിലെത്തിച്ചത്.

നബീസാ ബീവിയുടെ ഭര്‍ത്താവ് നൂഹുക്കണ്ണിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. 7 വര്‍ഷംമുമ്പ് ഭര്‍ത്താവിനെ കാണാതായി. അതിനുശേഷം നബീസാ ബീവി ഇളയ മകള്‍ റഷീദയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടു പെണ്‍ മക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് നബീസയ്‌ക്കുള്ളത്. അതില്‍ മകന്‍ നസീറുദ്ദീ

ന്‍ 9 വര്‍ഷം മുമ്പ് ജീവനൊടുക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സായിരുന്ന മൂത്ത മകള്‍ നസീമ എവിടെയാണെന്ന് അറിയില്ല. വര്‍ഷങ്ങളായി അനവധി രോഗങ്ങളുമായാണ് നബീസ കഴിഞ്ഞിരുന്നത്. തലച്ചോറിലെ ഓപ്പറേഷനെക്കൂടാതെ പ്രമേഹരോഗം കലശലാവുകയും കാലിന്റെ വിരല്‍ മുറിച്ചു മാറ്റി. നാളുകളോളം വിവിധ ആശുപത്രിയില്‍ ചികില്‍സതേടി.

ഇതിനിടയില്‍ നബീസയെ പരിചരിച്ചിരുന്ന ഇളയ മകള്‍ റഷീദയ്‌ക്ക് നട്ടെല്ലിന് രോഗം ബാധിച്ചതോടെ അവശയായ മാതാവിനെ ശാരീരികമായി സഹായിയ്‌ക്കുവാന്‍ കഴിയാതെയായി. റഷീദയുടെ മകനായിരുന്നു പിന്നീട് നബീസയെ പരിചരിച്ചത്. എന്നാല്‍ രോഗം മൂര്‍ഛിക്കുകയും ശരീരത്തില്‍ പുഴുവരുകയും ചെയ്തതോടെ ഇവരും നിസ്സഹാരായി.

സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുറ്ററ അനില്‍, വാര്‍ഡ് മെമ്പര്‍മാരായ ദീപു, സതി രാജ്, ജയകുമാര്‍, താലൂക്ക് കാര്യ വാഹ് രതീഷ് കണിച്ചോട്, പ്രതീഷ് എന്നിവര്‍ ചേര്‍ന്ന് കിളിമാനൂരിലുള്ള വൃദ്ധസദനത്തില്‍ എത്തിച്ചു ട്രസ്റ്റ് പ്രസിഡന്റ് കിളിമാനൂര്‍ രവിന്ദ്രന്‍ ഏറ്റെടുത്തു. നബീസയ്‌ക്ക് ഇനി വേണ്ടി വരുന്ന മേജര്‍ ഓപ്പറേഷന്റെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്നും തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലില്‍ നടത്തി കൊടുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.