Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 07:32 pm IST
inWorld

ധാക്ക: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്ക് നേതൃത്വം നല്‍കുന്ന പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം ഏര്‍പ്പെടുത്തി. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി.

ക്രമസമാധാനവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായ തീരുമാനം കൈക്കൊണ്ടതെന്ന് ബംഗ്ലാദേശ് വ്യവസായ മന്ത്രി ആമിര്‍ ഹുസൈന്‍ അമ്മു വ്യക്തമാക്കി.

വെള്ളിയാഴ്‌ച്ച പ്രാര്‍ത്ഥനയോടനുബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും മുതിര്‍ന്ന മന്ത്രിമാരും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചെന്ന് മന്ത്രി പറ‍ഞ്ഞു.

ഭീകരവാദത്തെയും തീവ്രവാദത്തെയും തള്ളി പറയുന്ന പ്രഭാഷണങ്ങളെ സ്വീകരിക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് പറ‍ഞ്ഞു.

ധാക്ക ഭീകരാക്രമണ പശ്ചാത്തലത്തില്‍ പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ബിജെപിയും കൊല്‍ക്കത്തയില്‍ ആഹ്വാനം ചെയ്തിരുന്നു. ധാക്ക ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് ഉത്തേജനമേകിയത് സക്കീറിന്റെ മതപ്രഭാഷണങ്ങളാണെന്ന് റിപ്പേര്‍ട്ടുകളും സൂചിപ്പിക്കുന്നു.

സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഭാരതത്തില്‍ നിരോധനമുണ്ടെങ്കിലും ചില കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഇതു ലഭ്യമാക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബ്രിട്ടനിലും കാനഡയിലും പ്രവേശനവിലക്കുള്ള നായിക്കിന്റെ പ്രസംഗത്തിനു മലേഷ്യയില്‍ നിരോധനമുണ്ട്.

അതേസമയം സക്കീറിന്റെ പ്രഭാഷണങ്ങളെ വിലയിരുത്താന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുംബൈ പോലീസിനോട് സക്കീറിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.

സക്കീറിന്റെ പ്രഭാഷണങ്ങളും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് ഫട്നാവിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.