Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡുകളും വിറ്റ് മാഫിയകള്‍ കാഴ്ചക്കാരായി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 05:11 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തിലേക്ക് വരു…., പൊതു റോഡുകള്‍ വില്‍ക്കുന്നവരെയും വാടകയ്‌ക്ക് നല്‍കുന്നവരെയും കാണാം, അന്നന്നത്തെ ഉപജീവനത്തിന് വേണ്ടി റോഡുകയ്യേറി കച്ചവടം നടത്തുവരെ മറയാക്കി ഇത്തരത്തില്‍ റോഡുകള്‍ വിപണന കേന്ദ്രമാക്കി ലക്ഷങ്ങള്‍ കൊയ്യുന്ന മാഫിയാ സംഘങ്ങള്‍ വിലസുകയാണ്.

പലപ്പോഴും മതത്തെ പോലും കൂട്ടുപിടിക്കാനും ഇക്കൂട്ടര്‍ തയ്യാറാകുന്നു. അതിനാല്‍ തന്നെ രാഷ്‌ട്രീയക്കാരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നു. പ്രധാന ജങ്ഷനുകളില്‍ റോഡു കയ്യേറി കച്ചനടം നടത്തും. പിന്നീട് ഈ സ്ഥലം മറിച്ചു വില്‍ക്കുകയോ, വാടകയ്‌ക്ക് നല്‍കുകയോ ചെയ്താണ് ഇവര്‍ നേട്ടം ഉണ്ടാക്കുന്നത്.

പൊതു റോഡുകള്‍ വിറ്റും, വാടകയ്‌ക്ക് നല്‍കിയും മാഫിയകള്‍ നേട്ടം ഉണ്ടാക്കുമ്പോള്‍ യാത്രക്കാരുടെ ദുരിതം വര്‍ദ്ധിക്കുകയാണ്. നഗരത്തിലെ ഫുട്പാത്തുകള്‍ കച്ചവട കേന്ദ്രങ്ങളായി മാറി, അധികാരികള്‍ കാഴ്ചക്കാര്‍, യാത്രാകേശം രൂക്ഷം, കയ്യേറ്റക്കാര്‍ക്ക് പിന്തുണ രാഷ്‌ട്രീയപാര്‍ട്ടികള്‍. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ ഒഴിപ്പിച്ച വഴിയോര കച്ചവടം വീണ്ടും സജീവമായിക്കഴിഞ്ഞു.

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിലും യന്ത്രങ്ങളുടെ വാടകയിനത്തിലും പതിനായിരങ്ങളാണ് നഗരസഭയ്‌ക്ക് ചിലവായത്. പൊതുജനങ്ങളുടെ നികുതിയില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഫുട്പാത്തുകളിലെ കച്ചവടവും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഫുട്പാത്തുകളിലേക്കു നിര്‍മിച്ച ഇറക്കുകളും മാറ്റുന്നതിനിടയില്‍ തന്നെ ഇടതുവലതു രാഷ്ടീയപാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നഗരസഭ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കായതോടെ ഒഴിപ്പിക്കല്‍ വിസ്മൃതിയിലായി. ഇതോടെ ഒഴിപ്പിച്ച സ്ഥലങ്ങളിലെല്ലാം വ്യാപാര കേന്ദ്രങ്ങള്‍ വീണ്ടുമുയര്‍ന്നു. എസ്ഡിവി സ്‌കൂളുകള്‍ക്കു മുന്നിലെ ഫുട്പാത്തിലൂടെ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ നിരത്തിയിരിക്കുകയാണ്.

തിരക്കേറിയ സമയങ്ങളില്‍പോലും വിദ്യാര്‍ഥികളടക്കമുള്ളവര്‍ വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് അപകടഭീഷണിയുയര്‍ത്തുന്നു. നേരത്തെ ഇത്തരത്തില്‍ ഫുട്പാത്തിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്ന തരത്തില്‍ കച്ചവടം നടത്തുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്കിയതിന്റെ കൂടിയടിസ്ഥാനത്തിലായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.