Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രുചി ഭേദങ്ങള്‍ക്ക് ഉത്സവം തീര്‍ത്ത് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചക്ക മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 01:38 am IST
inKannur

ഇരിട്ടി: നാവില്‍ രുചിഭേദങ്ങള്‍ക്ക് ഉത്സവം തീര്‍ത്ത് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചക്ക മഹോത്സവം നടത്തി. സ്‌കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവര്‍ അണിനിരന്ന ചക്ക മഹോത്സവത്തില്‍ നാനൂറോളം വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചത്. ചിട്ടയായ രീതിയില്‍ ക്ലാസ് സമിതികള്‍ കൂടിയിരുന്ന് വിഭവങ്ങളുടെ പട്ടിക മുന്‍കൂട്ടി തയാറാക്കിയിരുന്നു. ‘നാട്ടു ഭക്ഷണം നല്ല ഭക്ഷണം വിഷരഹിത ഭക്ഷണം’ എന്നതായിരുന്നു മഹോത്സവത്തിന്റെ മുദ്രാവാക്യം.

ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയ ചക്ക പോഷക സമൃദ്ധമാണ്. ഇവ രുചിഭേദങ്ങളോടെ എങ്ങിനെ തീന്‍ മേശകളില്‍ എത്തിക്കാം എന്നതിനുള്ള പരിശീലനവും പരിചയപ്പെടുത്തലുമായി ചക്ക മഹോത്സവം മാറി. ജാം, അട, ഉപ്പേരി, ഉണ്ണിയപ്പം, ബജ്ജി, റവലഡ്ഡു, റോസ്റ്റ്, പച്ചടി, ചക്ക റോള്‍, സൂപ്പ്, ചക്കപ്പോള സലാഡ്, കട്‌ലറ്റ്, പത്തിരി, പൂരി, ദോശ, ഇഡ്ഡലി, ചക്കക്കുരു ചമ്മന്തി തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം ഇവയുടെ പാചകക്കുറിപ്പും പ്രദര്‍ശിപ്പിച്ചിരുന്നു. ചക്കയുടെ ഗുണങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചക്കയെക്കുറിച്ചു വിദ്യാര്‍ഥികള്‍ രചിച്ച പാട്ടുകളുടെ അവതരണവും നടന്നു.

കുയിലൂരില്‍ നിന്നും പതിനഞ്ചു വര്‍ഷമായി പ്രസിദ്ധപ്പെടുത്തുന്ന ചക്ക എന്ന കയ്യെഴുത്ത് മാസികയുടെ എഡിറ്ററും പരിതസ്ഥിതി പ്രവര്‍ത്തകനുമായ ലക്ഷ്മണന്‍ കുയിലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ആര്‍.വിനോദിനി, പഞ്ചായത്തംഗം എം.വിനീത, സീനിയര്‍ അസി. എന്‍.സുലോചന, സ്റ്റാഫ് സെക്രട്ടറി കെ.ഹരീന്ദ്രന്‍, സി.എ.അബ്ദുല്‍ ഗഫൂര്‍, ടി.വി.ഷാജി, ജി.അനില്‍ കുമാര്‍, എ.കെ.ഹസ്സന്‍, കെ.പി.പ്രേമരാജന്‍, റോയി സബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.