ഹൈദരാബാദില്‍ നടന്ന സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 110 മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വേങ്ങാട് കീഴത്തൂരിലെ സുബിനയെ ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് ഉപഹാരം നല്‍കി ആദരിക്കുന്നു