കണ്ണൂര്‍: കലക്ടറേറ്റില്‍ നടന്ന പൊലീസ് പരാതി അതോറിറ്റി സിറ്റിങ്ങില്‍ 25 കേസുകള്‍ പരിഗണിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. ചെയര്‍മാന്‍ ഗോപിക്കുട്ടന്‍, ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവര്‍ സംബന്ധിച്ചു.