Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പീഡിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി; യൂബര്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 07:44 pm IST
in India

കൊല്‍ക്കത്ത: സ്ത്രീകള്‍ സുരകഷിതരല്ലെന്നതിന് ഒരു തെളിവ് കൂടി. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്ത നഗരത്തില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിളിചോതുന്ന പുതിയ സംഭവം.

27 വയസുകാരിക്കാണ് ടാക്സി ഡ്രൈവറില്‍ നിന്ന് ദുരനുഭവമുണ്ടായത്. “മിണ്ടരുത്! നിന്നെ തട്ടികൊണ്ടു പോയി പീഡിപ്പിക്കും” എന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.

തിങ്കളാഴ്‌ച്ച രാത്രി ഏകദേശം പത്ത് മണിയോടു കൂടിയാണ് യുവതി നഗരത്തിലെ ജെഡി ബ്ലോക്കിലെ സാള്‍ട്ട് ലേക്ക് പ്രദേശത്ത് നിന്ന് ടാക്സി ബുക്ക് ചെയ്ത് യാത്ര തുടര്‍ന്നത്.

യാത്രയ്‌ക്കിടെ ഡ്രൈവറുടെ ഉദ്ദേശം മനസ്സിലാക്കിയ യുവതി ഓടുന്ന കാറില്‍ നിന്ന് ചാടി. ഡ്രൈവര്‍ പിന്തുടര്‍ന്നെങ്കിലും യുവതി രക്ഷപ്പെടുകയായിരുന്നു.

സന്തു പര്‍മാനിക്ക് എന്ന പ്രതിയെ പിന്നീട് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം, കുറ്റകരമായ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പോലീസ് ഭാഷ്യം: തന്റെ സുഹൃത്ത് ആരണ്യഭവന് അടുത്തായി കാത്ത് നില്‍പ്പുണ്ടെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. പെട്ടെന്ന് ഡ്രൈവര്‍ ടാക്സിയുടെ സ്പീഡ് കൂട്ടുകയും നേരായ വഴിയുലൂടെ പോകുന്നതിന് പകരം ഇടത്തോട്ട് പോകുകയും ചെയ്തു.

ഭജന്‍ ഭവന് സമീപമെത്തിയതോടെ വീണ്ടും ഇടത്തോട്ട് വണ്ടി തിരിച്ചു. ഇത്തവണ യുവതി ഡ്രൈവറെ എതിര്‍ത്തു. ഈ സ്ഥലങ്ങളെല്ലാം തന്നെ വിജനമായതു കൊണ്ട് പ്രധാന റോഡിലേക്ക് വണ്ടി തിരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. അത് സമ്മതിച്ച ഡ്രൈവര്‍ എഫ് ഡി ബ്ലോക്കിലൂടെ വണ്ടി തിരിച്ചു.

എന്നാല്‍ വീണ്ടും ഡ്രൈവര്‍ ഇടത്ത് ഭാഗത്തെ ഊട് വഴിയിലേയ്‌ക്ക് വണ്ടി തിരിച്ചു. യുവതി എതിര്‍ത്തതോടെ ഈ വഴിയിലൂടെ പോയാല്‍ സമയം ലാഭിക്കാമെന്ന് ഡ്രൈവര്‍ മറുപടി നല്‍കുകയായിരുന്നു.

സംശയം തോന്നി യുവതി വണ്ടി നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് ചെവി കൊണ്ടില്ല. സഹായത്തിന് വിളിച്ചു കൂവിയെങ്കിലും വിജനമായ സ്ഥലമായതു കൊണ്ട് ആരുമെത്തിയില്ല. തുടര്‍ന്ന് ഓടുന്ന കാറില്‍ നിന്ന് ചാടി യുവതി രക്ഷപ്പെടുകയായിരുന്നു.

അടുത്ത ദിവസം യൂബര്‍ ടാക്സിക്കും ബിദാനഗറിലെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും യുവതി പരാതി നല്‍കി. തുടര്‍ന്ന് ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.