Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആക്രമണം അഴിച്ചുവിടാന്‍ ഭാരത മുസ്ലിങ്ങളോട് അല്‍ ഖ്വയ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 12:09 am IST
in India

ന്യൂദല്‍ഹി: യൂറോപ്പിലും യുഎസിലുമെല്ലാം ചെയ്യുന്നതു പോലെ ആക്രമണത്തിന് സ്വയം തയാറാകാന്‍ ഭാരത മുസ്ലിങ്ങളോട് അല്‍ ഖ്വയ്ദ. ആരുടെയും ആഹ്വാനമില്ലാതെ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം കൊന്നൊടുക്കണമെന്ന് അല്‍ ഖ്വയ്ദയുടെ ഭാരത ഉപഭൂഖണ്ഡം വിഭാഗം (എക്യുഐഎസ്) തലവന്‍ അസിം ഉമര്‍ ആവശ്യപ്പെട്ടു.

പശ്ചാത്യ രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ പല ആക്രമണങ്ങളും ഇത്തരത്തിലുള്ളത്. ഭാരതത്തില്‍ നിന്ന് കൂടുതല്‍ റിക്രൂട്ട്‌മെന്റിനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ ഏജന്‍സികള്‍ തടയുന്ന സാഹചര്യത്തില്‍ പുതിയ നീക്കം. എക്യുഐഎസിനെ ആഗോള ഭീകര സംഘടനയായും അസിമിനെ ആഗോള ഭീകരനായും അമേരിക്ക പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ഭീഷണി.

അതേസമയം, ഉപഭൂഖണ്ഡത്തില്‍ ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്നതു തടയാനാണ് അല്‍ ഖ്വയ്ദയുടെ ശ്രമമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. ഇത്തരം ആക്രമണങ്ങള്‍ നടപ്പാക്കുന്നത് ഐഎസിന്റെ രീതി. കേന്ദ്രീകൃത റിക്രൂട്ട്‌മെന്റുകള്‍ക്കു പകരം ഓരോ വ്യക്തികളെ കണ്ടെത്തി അവര്‍ ആക്രമണം ആസൂത്രണം ചെയ്യുന്നു.

ഈ രീതിക്ക് അടുത്ത കാലം വരെ അല്‍ ഖ്വയ്ദ എതിര്. എന്നാല്‍, ഭാരതവും ബംഗ്ലാദേശും ഐഎസിന്റെ ലക്ഷ്യങ്ങളെന്നു വ്യക്തമായതോടെ പിടി അയയാതിരിക്കാന്‍ അതേ രീതി സ്വീകരിച്ചു അവര്‍.

യുഎസ് രഹസ്യാന്വേഷണ വിഭാഗം സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് അസിം ഉമറിന്റെ സന്ദേശം പിടിച്ചെടുത്തത്.

അവര്‍ വിവരം ഭാരത ഏജന്‍സികള്‍ക്കും കൈമാറി. രാജ്യവ്യാപകമായി ജാഗ്രതയിലാണ് ഏജന്‍സികള്‍. എങ്കിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളും സംസ്ഥാനങ്ങളിലെ പോലീസും അല്‍ ഖ്വയ്ദയുടെയും ഐഎസിന്റെയും പല റിക്രൂട്ടിങ് ശ്രമങ്ങളും വിഫലമാക്കിയിട്ടുണ്ട്. ഇതുവരെ 54 പേരെ ആസൂത്രണ ഘട്ടത്തില്‍ പിടികൂടി.

അല്‍ ഖ്വയ്ദ ഉപഭൂഖണ്ഡം തലവന്‍ അസിം ഉമര്‍ ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശി. സനൗള്‍ ഹഖ് എന്ന് യഥാര്‍ത്ഥ പേര്. 1990ല്‍ പാക്കിസ്ഥാനിലെത്തി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നു. 2014ല്‍ സംഘടനാ മേധാവി അയ്‌മന്‍ അല്‍ സവാഹിരിയാണ് ഇയാളെ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ തലവനാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.