Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചെല്ലാനം തീരത്ത് കടലാക്രമണം നൂറോളം വീടുകളില്‍ വെള്ളം കയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:25 pm IST
inErnakulam

പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. ഇന്നലെ രാവിലെ 9-ഓടെയാണ് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി കടല്‍ കരയിലേക്ക് കയറിയത്. തെക്കേ ചെല്ലാനം, ആലുങ്കല്‍ കടപ്പുറം, ഗണപതികാട്, കണ്ണമാലി ലക്ഷംവീട് കോളനി ബസ്സാര്‍, മറുവാക്കാട്, കണ്ടക്കടവ്, ചെറിയ കടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണത്തിന്റെ രൂക്ഷത അനുഭവപ്പെട്ടത്. മാലാഖപ്പടി ഭാഗത്തെ കാട്ടാശ്ശേരി ജെസ്സി ആന്റണിയുടെ വീടു നിര്‍മാണ സാമഗ്രികള്‍ കടല്‍ ഒഴുക്കിക്കൊണ്ടുപോയി. കഴിഞ്ഞവര്‍ഷം കടലാക്രമണത്തില്‍ ഇവരുടെ വീട് തകര്‍ന്നിരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ് കടലാക്രമണം വീണ്ടും ദുരിതമായത്.

മരത്തിന്റെ കട്ടിളകളും ചരലും മറ്റും കടല്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കമ്പനിപ്പടി വടക്കുംമുറി സാബു, അറക്കല്‍ വീട്ടില്‍ റീത്ത, ചെമ്പകനാട് സുരേഷ്, കടവിങ്കല്‍ വിന്‍സന്റ്, അറക്കല്‍ അമ്മിണി, പറേകാട് ഇഗ്നേഷ്യസ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായി. കടല്‍ വെള്ളത്തോടൊപ്പം ഒഴുകിവന്ന ചെളിവെള്ളം വീടുകളില്‍ തളംകെട്ടി നില്‍ക്കുകയാണ്. പ്രദേശത്തെ നൂറോളം വീട്ടുകാര്‍ നേരിട്ട് കടലാക്രമണ ഭീഷണി നേരിടുകയാണ്. കടല്‍ഭിത്തിയില്ലാത്ത ഏഴോളം ഇടങ്ങളില്‍ താല്‍ക്കാലിക മണല്‍വാട തീര്‍ത്തിരുന്നു. വലിയ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകള്‍ മണല്‍വാടകള്‍ തകര്‍ത്തു. കറുത്തവാവ് ദിനമായതിനാല്‍ കടലാക്രമണം ഇനിയും രൂക്ഷമാകാനാണ് സാധ്യത.

കടല്‍ പ്രക്ഷുബ്ധമായതോടെ തീരത്ത് ശക്തമായ കാറ്റും ആഞ്ഞടിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ വേലിയേറ്റ സമയത്ത് ആരംഭിച്ച കടല്‍ കയറ്റം വൈകിട്ട് മൂന്ന് വരെ ശക്തമായി തുടര്‍ന്നു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിന്റെ നേതൃത്വത്തില്‍ വടക്കേ ചെല്ലാനം സെന്റ്‌മേരീസ് സ്‌കൂളില്‍ താല്‍ക്കാലിക ക്യാമ്പ് ആരംഭിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും റവന്യൂ അധികാരികളും സ്ഥലം എംഎല്‍എയും സ്ഥലത്ത് എത്താതെ ക്യാമ്പിലേക്ക് മാറില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കടലാക്രമണം നേരിടുന്ന സ്ഥലങ്ങളില്‍ ബിജെപി നേതാവും വാര്‍ഡ് മെമ്പറുമായ പി.ഡി.പ്രവീണ്‍ സന്ദര്‍ശനം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.