Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമുക്കു ജാതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 12:04 pm IST
in Vicharam

ശ്രീനാരായണഗുരുദേവന്‍ ‘നമുക്ക് ജാതിയില്ല’ എന്നു പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികം ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കയാണ്. മഠം മാത്രമല്ല, എല്ലാ മനുഷ്യരും ആഘോഷിക്കേണ്ട സുദിനമാണത്.

ജാതീയമായ അനാചാരങ്ങളേയും ഭേദചിന്തകളേയും നേരിടാന്‍ ഭാവാത്മകമായ ചിന്തയും പ്രവൃത്തിയുമാണ് ഗുരുദേവന്‍ സ്വീകരിച്ചത്. അദ്ദേഹം ജാതിചിന്ത ഒരിക്കലും വച്ചുപുലര്‍ത്തിയുമില്ല. വിവിധ ജാതികളില്‍പ്പെട്ടവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായും ആരാധകരായും ഉണ്ടായിരുന്നു.

‘ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വ്വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്’

എന്ന് അരുവിപ്പുറം ക്ഷേത്രത്തില്‍ എഴുതിവച്ച സ്ഥലത്താണ് ശ്രീനാരായണധര്‍മ്മപരിപാലനയോഗം രൂപീകരിച്ചത്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലും ജാതീയമായ പരിഗണന ഉണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് ചിലര്‍ ഗുരുവിനെ ഈഴവഗുരുവായും എസ്എന്‍ഡിപിയെ ഈഴവ സംഘടനയായും വിശേഷിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനവുമായി നാരായണഗുരു മുന്നോട്ടു വന്നത്.

അദ്വൈതവേദാന്തചിന്തകനും ഭാരതീയ ഗുരുപരമ്പരയിലെ ശ്രേഷ്ഠപുരുഷനുമാണ്. മനുഷ്യനെ ഭിന്നിപ്പിക്കുന്നതും അയിത്തംപോലുള്ള അനാചാരങ്ങളെ പുലര്‍ത്തുന്നതും വേദോപനിഷത്തുകള്‍ ഉദ്‌ഘോഷിക്കുന്ന മാനവധര്‍മ്മത്തിനു കടകവിരുദ്ധവുമായ ജാതിയെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകാത്തതും സ്വാഭാവികമാണ്.

എന്നുമാത്രമല്ല, അക്കാലത്ത് ജാതിവാദികള്‍ വര്‍ണ്ണധര്‍മ്മമാണ് തങ്ങളുടേതെന്നും ജാതിവിരുദ്ധര്‍ ജാതിയും വര്‍ണ്ണവും ഒന്നുതന്നെയായതിനാല്‍ വര്‍ണ്ണാശ്രമധര്‍മ്മത്തെയും എതിര്‍ക്കണമെന്നും വാശിപിടിച്ച് വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അര്‍ത്ഥശങ്കയ്‌ക്കിടമില്ലാത്ത വിധത്തില്‍ ഗുരു പറഞ്ഞു:

മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍, ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസൈ്യവം

ഹാ! തത്ത്വം വേത്തി കോ ളപിന

(ഗോക്കള്‍ക്കു ഗോത്വം എപ്രകാരമോ അപ്രകാരം മനുഷ്യര്‍ക്കു മനുഷ്യത്വമാണ് ജാതി. ബ്രാഹ്മണാദി ചാതുര്‍വര്‍ണ്യവ്യവസ്ഥയല്ല ഈ ജാതി. കഷ്ടം! ആ തത്വം ആരും അറിയുന്നില്ലല്ലോ.)

ജാതി നിര്‍ണ്ണയം, ജാതിലക്ഷണം എന്നീ രണ്ടു കവിതകളിലൂടെ നിലവിലുള്ള ജാതിവ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യത ഗുരു വെളിവാക്കിത്തന്നു. ജാതിനിര്‍ണ്ണയം എന്ന

കവിതയിലെ ഒരു പദ്യംകൂടി ഉദ്ധരിക്കാം.

ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ഒരു യോനി ഒരാകാരം ഒരുഭേദവുമില്ലിതില്‍

(മനുഷ്യന് ഒരു ജാതി, ഒരു മതം, ഒരുദൈവം. ഒരേഒരു ഉത്ഭവസ്ഥാനം. ഒരുരൂപം എന്നിവയേയുള്ളൂ. ഇക്കാര്യത്തില്‍ ഒരു ഭേദവുമില്ല.)

ഈ ലളിതമായ സത്യം വെളിപ്പെടുത്തിയിട്ടും അതു മാനിക്കാതെ, തന്നെയും ഒരു ജാതിക്കാരുടെ ഗുരുവാക്കാന്‍ ശ്രമം നടത്തുമ്പോഴാണ് അദ്ദേഹം പ്രഖ്യാപിച്ചത്, ‘നമുക്ക് ജാതിയില്ല’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.