Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഖജനാവ് കൊള്ള ഒന്നരലക്ഷം കോടി!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 09:52 pm IST
inVicharam

കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടിയാക്കിയ കഴിഞ്ഞ അറുപതുവര്‍ഷത്തെ ഇടതു-വലതു മുന്നണി ഭരണം വാചാടോപ രാഷ്‌ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥന്മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും തീറ്റക്കുള്ള വേദിയാണൊരുക്കിയിരുന്നതെന്ന് തെളിയുന്നു. പല മതമേലാളന്മാരും ഇതു നുണഞ്ഞു നടന്നിട്ടുണ്ടെന്നതിന് അഭൂതപൂര്‍വമായി വളര്‍ന്ന അവരുടെ കോട്ട കൊത്തളങ്ങളും ‘കറക്കു’ സംവിധാനങ്ങളും മറ്റൊരു തെളിവ്.

പദ്ധതികള്‍ പലതും ഇവരുണ്ടാക്കുന്നത് വെട്ടിത്തിന്നാനായിരുന്നു.

ഒരു മുന്നണിയാകെ ‘നാറി’ ജനങ്ങള്‍ ചവുട്ടിപ്പുറത്താക്കുമ്പോള്‍ മറ്റൊന്നു വരുന്നു. ഇരുമുന്നണികളുടേയും അഡ്ജസ്റ്റ്‌മെന്റ് ‘തീറ്റ’യുടെ അരങ്ങുതകര്‍ക്കലില്‍ ചോര്‍ന്നുപോയത് ലക്ഷം കോടികള്‍!! ചക്കളത്തിപ്പോരാട്ടത്തില്‍ അന്തംവിട്ടുപോയ ജനം ചാഞ്ചാടി രാഷ്‌ട്രീയത്തിന്റെയും മറവി രോഗത്തിന്റെയും അടിമകളായി.

പാവപ്പെട്ട സാധാരണ ജനങ്ങള്‍ പുഞ്ചിരിച്ച വാള്‍പോസ്റ്റ് രാഷ്‌ട്രീയ ‘മെസ്മറിസത്തില്‍’ കുടുങ്ങി ‘പൊങ്ങച്ച കപടമതേതര വഞ്ചക’ ഗീബല്‍സിയന്‍ പ്രസംഗങ്ങളില്‍ മയങ്ങി ആറുപതിറ്റാണ്ടുകളോളം ജനാധിപത്യത്തെവച്ച് ചൂതാട്ടം നടത്തിയ മുന്നണികള്‍ക്ക് അടിമപ്പെട്ടു.

ഐസക്കും മാണിയും കോണിയും ചക്കളത്തിപ്പോരാട്ടം നടത്തി ജനത്തെ കബളിപ്പിച്ച് രോഷത്തെ എതിര്‍ചേരിയിലേക്ക് തള്ളിവിടുമ്പോള്‍ ‘ഓടരുത് അളിയാ ആളയറിയാം’ എന്ന കുമ്മനം രാജശേഖരന്റെ ചാട്ടുളി പ്രയോഗംകൊണ്ട് ഞെളിപിരികൊള്ളുകയാണ് തന്ത്രത്തില്‍ ഇന്നത്തെ ഭരണം കൈക്കലാക്കിയ ഇടത് കപട മതേതരവാദികള്‍.

ഈ സാഹചര്യത്തില്‍ 1957 മുതല്‍ ഇന്നേവരെ ചര്‍ച്ചാവിഷയമായ ‘അരികുംഭകോണം മുതല്‍ സരിതോര്‍ജ്ജം വരെ’ നടത്തിയ രാഷ്‌ട്രീയ ഉദ്യോഗസ്ഥ കോണ്‍ട്രാക്ടര്‍ മാഫിയ തീറ്റകളുടെ കണക്കെടുത്താല്‍ പൊതുഖജനാവ് കൊള്ളയടിക്കപ്പെട്ടത് എത്രലക്ഷം കോടിയെന്ന് കണ്ടെത്താനാവും. ഇനിയും വേണോ ഇവരുടെ ഭരണമാരണം?

സി.എല്‍.എന്‍.സ്വാമി,

കൊല്ലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.