Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇ​ന്ന് ഐ​സ്‌​ല​ൻ​ഡ്-​ഫ്രാ​ൻ​സ് ​അ​ട്ടി​മ​റി​വീ​ര​ന്മാ​ർ​ ബ്ലൂ​സി​നെ​തി​രെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 10:57 pm IST
inSports

പാരീസ്: വമ്പൻ അട്ടിമറികളുമായി യൂറോകപ്പിലെ കറുത്തകുതിരകളായ ഐസ്‌ലൻഡ് പുതിയ ചരിത്രം കുറിക്കാൻ ഇന്ന് വീണ്ടും മൈതാനത്ത്. യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസാണ് ഐസ്‌ലൻഡിന്റെ എതിരാളികൾ. രാത്രി 12.30ന് കിക്കോഫ്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെ ഹംഗറിക്ക് പിന്നിൽ രണ്ടാമതായി നോക്കൗട്ട് റൗണ്ടിലെത്തിയ ഐസ്‌ലൻഡ് പ്രീ ക്വാർട്ടറിൽ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറിയാണ് നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അവർ ക്വാർട്ടറിലേക്ക് കുതിച്ചത്.

ഹംഗറിയെയും പോർച്ചുഗലിനെയും സമനിലയിൽ തളയ്‌ക്കുകയും ആസ്ട്രിയയെ പരാജയപ്പെടുത്തുകയും ചെയ്ത ഐസ്‌ലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ നാല് ഗോളുകൾ നേടുകയും മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. കന്നിയങ്കത്തിൽ ഫ്രാൻസിനെതിരെ മറ്റൊരു അട്ടിമറിവിജയമാണ് ഐസ്‌ലൻഡ് സ്വപ്‌നം കാണുന്നത്. ടീമിന്റെ ഇതുവരെയുള്ള കുതിപ്പ് വെറും ഭാഗ്യമല്ലെന്ന് അവർക്ക് തെളിയിക്കുകയും വേണം. ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് വിജയിച്ചതു മാത്രം മതി അവരുടെ പ്രതിഭ അളക്കാൻ.

സൂപ്പർതാരങ്ങളൊന്നുമായല്ല ഐസ്‌ലൻഡ് ചരിത്രത്തിലാദ്യമായി യൂറോക്ക് ബൂട്ടുകെട്ടിയത്. എന്നാൽ തോൽക്കാൻ മനസ്സില്ലാത്തൊരു പോരാട്ടവീര്യം അവർക്കുണ്ട്. അതുതന്നെയാണ് അവരുടെ കരുത്തും. ഒപ്പം ആർക്കും പരിക്കും സസ്‌പെൻഷനുമില്ല എന്നതും ആത്മവിശ്വാസം ഉയർത്തുന്ന ഘടകങ്ങൾ.

മൂന്ന് യൂറോ കപ്പുകൾക്കുശേഷം ആദ്യമായി സെമി ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പട സ്വന്തം മൈതാനത്ത് ഇത്തിരക്കുഞ്ഞന്മാർക്കെതിരെ ഇറങ്ങുന്നത്. 2000-ൽ ചാമ്പ്യന്മാരായതിനുശേഷം രണ്ട് തവണ ക്വാർട്ടറിൽ കടന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഇത്തവണ അവർ മികച്ച ഫോമിലാണ്. പോൾ പോഗ്ബയും ദിമിത്രി പയറ്റും സൂപ്പർ സ്‌ട്രൈക്കർ അന്റോണിയോ ഗ്രിസ്മാനും ഉൾപ്പെടുന്ന സൂപ്പർതാരനിര അനായാസവിജയം ലക്ഷ്യമിട്ടായിരിക്കും ഇന്ന് കളത്തിലിറങ്ങുക.

മൂന്നുഗോളുകളുമായി ടോപ്‌സ്‌കോറർ പദവിയിൽ നിൽക്കുന്ന ഗ്രിസ്മാൻ തന്നെ ഇന്നും പ്രധാന സ്‌ട്രൈക്കർ. എന്നാൽ രണ്ട് താരങ്ങളുടെ അഭാവം ഫ്രാൻസിന് ദോഷം ചെയ്‌തേക്കും. പ്രതിരോധത്തിലെ കരുത്തൻ ആദിൽ റമിയും മധ്യനിരയിൽ ഗൊലൊ കാന്റെ എന്നിവർ സസ്‌പെൻഷൻ കാരണം ഇന്ന് കളത്തിലിറങ്ങില്ല. എങ്കിലും യോഹാൻ കബായേ, ബ്ലെയ്‌സ് മാറ്റിയൂഡി, സിസോകോ എന്നിവർ മധ്യനിരയിലും ഗ്രിസ്മാനൊപ്പം ഒളിവർ ഗിറൗഡോ, പയറ്റോ മുന്നേറ്റത്തിലും ഇറങ്ങുന്നതോടെ ഐസ്‌ലൻഡ് പ്രതിരോധത്തിന് പണിയേറും.

കണക്കിലെ കളികളിലും ഫ്രാൻസിന് മുൻതൂക്കം. മുൻപ് 11 തവണ കളിച്ചപ്പോൾ എട്ട് തവണയും വിജയം ഫ്രാൻസിനൊപ്പം. ഒരിക്കൽ പോലും ഐസ്‌ലൻഡിന് വിജയപീഠമേറാനായില്ല. എന്നാൽ മൂന്നെണ്ണത്തിൽ സമനില പിടിക്കാനായി എന്നതാണ് അവരുടെ നേട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.