Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റംസാന്‍: ഉപവാസത്തിനു പകരം ആത്മപരിശോധന നടത്തണമെന്ന് ഇര്‍ഫാന്‍ ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 12:01 pm IST
in India

മുംബൈ: ബോളിവുഡ് ഏറെപ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മദാരി’ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം. അതിനിടെ റംസാനെയും മുഹറത്തെയും കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലായിരിക്കുകയാണ് മദാരി നായകന്‍ ഇര്‍ഫാന്‍ ഖാന്‍. റംസാന് ഉപവസിക്കുന്നതിനു പകരം ജനങ്ങള്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. മുഹറത്തിന് ഖുര്‍ബാനി (ത്യാഗം) യുടെ പേരില്‍ മൃഗങ്ങള്‍ കൊല ചെയ്യപ്പെടുകയാണ്.

മുഹറം ശോകപൂര്‍ണ്ണമായ അവസ്ഥയെ സൂചിപ്പിക്കുന്നു. പക്ഷേ നമ്മള്‍ ചെയ്യുന്നതോ? ഘോഷയാത്ര നടത്തുന്നു.’ ഇര്‍ഫാന്റെ ഈ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. മുസ്ലിങ്ങള്‍ എന്തുകൊണ്ട് തീവ്രവാദത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നും ഇര്‍ഫാര്‍ ചോദ്യമുയര്‍ത്തുന്നു.

അഭിനയശേഷിയില്‍ ഇന്ത്യന്‍ സിനിമ ഏറെ പ്രകീര്‍ത്തിച്ചിട്ടുള്ള, ഹോളിവുഡിലും പ്രതിഭ തെളിയിച്ച ഇര്‍ഫാന്റെ ചോദ്യങ്ങള്‍ സ്വന്തം നാടായ ജയ്‌പൂരിലെ മുസ്ലിം മതപണ്ഡിതരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.

അദ്ദേഹം സിനിമാ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അല്ലാതെ മതത്തില്‍ ഇടപെടേണ്ടതില്ല. പുതിയ സിനിമയുടെ ജനപ്രീതിയ്‌ക്കു വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതെന്ന് ജമാ അത്തെ ഉലമ ഹിന്ദ് സംസ്ഥാന സെക്രട്ടറി മൗലാനാ അബ്ദുള്‍ വാഹിദ് ഖത്രി കുറ്റപ്പെടുത്തി. മതത്തെക്കുറിച്ച് ഒന്നും അദ്ദേഹത്തിന് അറിയില്ല. വായടച്ച് ഇരിക്കുന്നതാണ് ഭംഗിയെന്നാണ്് മറ്റൊരു പണ്ഡിതന്റെ വിലയിരുത്തല്‍.

നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത മദാരി ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.