Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സമ്പൂര്‍ണ്ണ ശൗചാലയമുള്ള നഗരസഭയെന്ന പ്രഖ്യാപനത്തില്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 09:46 pm IST
inIdukki

കട്ടപ്പന:  കട്ടപ്പന നഗരസഭയുടെ സമ്പൂര്‍ണ്ണ ശൗചാലയ എന്ന പ്രഖ്യപനത്തില്‍ തട്ടിപ്പ്. കേന്ദ്ര ശുചിത്വ മിഷന്റെ ഫണ്ട് തട്ടിയെടുക്കാന്‍ നീക്കമെന്ന് ആരോപണം. സമ്പൂര്‍ണ്ണ ഗാര്‍ഹിക ശുചിത്വമുറികളുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇപ്പോഴും നിരവധി വീടുകളിലും അംഗന്‍വാടികളിലും ശൗചാലയമില്ല. പൊതു സ്ഥലങ്ങളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമം പോലും ആരംഭിച്ചിട്ടില്ല. സ്വഛ്ഭാരത് പദ്ധതിയുടെ സഹകരണത്തോടെ 854 കുടുംബങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുനല്‍കി രണ്ടാംഘട്ടത്തില്‍ ആരോഗ്യ വകുപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ 178 പേരെ കൂടി കണ്ടെത്തി. 27.41 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ മെയ് 30 ഓടെ രണ്ടാംഘട്ടവും പൂര്‍ത്തിയാക്കി നഗരസഭയിലെ 34 വാര്‍ഡുകളും തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ച് ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ നഗരങ്ങള്‍ എന്ന നേട്ടം നവംബര്‍ ഒന്നിന് കൈവരിക്കുകയെന്ന ലക്ഷ്യമാണ് സ്വച് ഭാരത് പദ്ധതിക്കുള്ളത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞു എന്നുള്ള വാദം പൊളിവാണെന്ന് കണ്ടെത്തിയിരിക്കുന്നു. ആദ്യമായി ഈ നേട്ടം കൈവരിച്ച് പ്രശസ്തി പിടിച്ച് പറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും ആരോപണമുയരുന്നുണ്ട്. കട്ടപ്പന കാവുംപടി 72-ാം നമ്പര്‍ അംഗന്‍വാടി ഇതിനുദാഹരമാണ്. 19-ാം വാര്‍ഡില്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ ശൗചാലയമില്ലാത്തത് മൂലം കുട്ടികള്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് വേണ്ടി സമീപത്തുള്ള വീടുകളെയാണ് ആശ്രയിച്ചുവരുന്നത്. കേന്ദ്ര ശുചിത്വ മിഷന്റെ ഫണ്ടുകള്‍ പരിശോധന നടത്തിയതിന് ശേഷമേ കൊടുക്കാവൂ എന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.