Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേതാജി വിമാനാപകടത്തില്‍ മരിച്ചെന്നതിന് തെളിവില്ലെന്ന് 1978ല്‍ അമേരിക്ക പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 09:46 pm IST
in India

ന്യൂദല്‍ഹി: 1945ലെ വിമാനാപകടത്തില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് മരിച്ചെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി 1978ല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ അന്നത്തെ ഭാരത ഭരണകൂടം ഇക്കാര്യം പുറത്ത് വിട്ടില്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വാഷിങ്ടണിലെ ഭാരത നയതന്ത്രാലയത്തെ അറിയിക്കുകയും അവര്‍

വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മീഷന് മുന്നിലെത്തിയില്ല.

നേതാജിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയത് അമേരിക്കയായിരുന്നുവെന്നത് കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമുണ്ട്. 1945 ആഗസ്റ്റ് പതിനെട്ടിനാണ് തായ്‌പ്പേയിയില്‍ നേതാജി സഞ്ചരിച്ചതെന്ന് കരുതുന്ന വിമാനം തകര്‍ന്ന് വീണത്. ജനറല്‍ ഡഗ്ലസ് നേതൃത്വം നല്‍കിയ ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ അമേരിക്കന്‍ സേനയ്‌ക്കായിരുന്നു ഇതിന്റെ അന്വേഷണച്ചുമതല. റിപ്പോര്‍ട്ട് സമര്‍ ഗുഹയുടെ നേതൃത്വത്തിലുളള പാര്‍ലമെന്ററി സമിതി പരിശോധിച്ച ശേഷം അമേരിക്കന്‍ പ്രതിരോധ വകുപ്പാണ് ഭാരത നയതന്ത്രാലയത്തിന് കൈമാറിയത്.

1978 ജൂലൈയില്‍ നയതന്ത്രാലയത്തിലെ ഉപസെക്രട്ടറി എസ്. സുന്ദരം റിപ്പോര്‍ട്ട് ന്യൂദല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. നേതാജിയുടെ മരണം സാധൂകരിക്കുന്നില്ലെന്ന കുറിപ്പോടെയായിരുന്നു റിപ്പോര്‍ട്ട് അയച്ച് നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് അമേരിക്കയ്‌ക്ക് യാതൊരു മറുപടിയും ലഭിച്ചില്ല.

നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത് എന്ന് അറിയിച്ച് കൊണ്ട് 1946 ജൂലൈ മൂന്നിന് അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് നിന്ന് വിദേശകാര്യമന്ത്രലായത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.