Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചാം തലമുറ പ്രശ്‌നക്കാരാകരുത്; ഭാരതവും ന്യൂസിലന്‍ഡും കൈകോര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 04:38 pm IST
in India

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് മനുഷ്യന് ചിന്തിക്കാനാവില്ല. കാരണം അത്രമാത്രം അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ പ്രശ്നങ്ങളും ചെറുതല്ല. എന്നാല്‍ അഞ്ചാം തലമുറ 5ജി മനുഷ്യന് യാതൊരുവിധത്തിലുള്ള ദോഷവും ഉണ്ടാക്കരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭാരതവും ന്യൂസിലന്‍ഡും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച വിഷയത്തിലെ സാധ്യതകളെ ഗവേഷണം ചെയ്യുകയാണ് ഇരു രാജ്യങ്ങളും.

ഭാരതത്തിന്റെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഓക്‌ലന്‍ഡ് സര്‍വ്വകലാശാലയും ന്യൂസിലന്‍ഡിന്റെ മാസി സര്‍വ്വകലാശാലയും സംയുക്തമായാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അഞ്ചാം തലമുറയ്‌ക്ക് തുടക്കമാകുമ്പോള്‍ അത് മനുഷ്യരാശിയുടെ നാശത്തിന് വഴിവയ്‌ക്കരുതെന്ന ചിന്തയാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്.

മൊബൈല്‍ ഫോണുകളില്‍ നിന്നുണ്ടാകുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് വികരണങ്ങള്‍ മനുഷ്യര്‍ക്ക് ഹാനികരമാണ്. ഇത് മനുഷ്യശരീരത്തില്‍ ജൈവപരമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മൊബൈല്‍ ഫോണുകളിലും ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യനുണ്ടാക്കുന്നു. ഉറക്കക്കുറവ്, ദഹനക്കുറവ്, ഓര്‍മക്കുറവ് എന്നിവയൊക്കെ ഈ റേഡിയേഷന്‍ മൂലം ഉണ്ടാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ഈ റേഡിയേഷന്‍ കാരണമാകുന്നുണ്ട്.

എന്നാല്‍ ഇതിന്റെ ദുഷ്യവശങ്ങളൊന്നും തന്നെ അഞ്ചാം തലമുറയിലൂടെ ഉണ്ടാകരുത്. അത് മനസ്സിലാക്കി ‘Analysing Harmful Electromagnetic Exposure due to Future Millimeter Wave Transmissions’ എന്ന പ്രോജക്റ്റിലാണ് ഗവേഷണം. ഭാവിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ഉപഭോക്താക്കള്‍ക്ക് ഗവേഷണം അത്മവിശ്വാസം പകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.