Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ഭീകരര്‍ ക്ഷേത്രത്തില്‍ ബീഫ് കയറ്റി കലാപത്തിന് ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:30 pm IST
in India

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പിടിയിലായ ഐഎസ് ഭീകരര്‍ ക്ഷേ്രതത്തില്‍ ബീഫ് വച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായി വെളിവായി. ഇവരെ അറസ്റ്റു ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം കണ്ടെത്തിയത്. പതിനൊന്നു ഐഎസ് ഭീകരരാണ് ബുധനാഴ്ച പിടിയിലായത്. ഇവര്‍ വിവിഐപികളെ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി വധിക്കാനും പദ്ധതിയിട്ടിരുന്നു.

ചാര്‍മിനാറിനു സമീപത്തുള്ള തെരക്കേറിയ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ബീഫ് വച്ച് റംസാന്‍ കാലത്ത് കലാപമുണ്ടാക്കാനാണ് ഇവര്‍ പദ്ധതിയിട്ടത്. ഇവരിലെ മുഖ്യനായ ഷാഫി ആര്‍മര്‍ ദിവസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.

ഒരു ഫോണ്‍കോളില്‍ നിന്നാണ് എന്‍ഐഎ ഇവരെ സംശയിച്ച് അന്വേഷണം തുടങ്ങിയത്. ഒരു പ്രത്യേക ദിവസം നാല് കഷണം ഗോമാംസവും നാലു കഷണം പോത്തിറച്ചിയും അടുത്ത ദിവസം ഏഴ് കഷണം ഗോമാംസവും കൊണ്ടുവരാനായിരുന്നു ഫോണിലൂടെയുള്ള നിര്‍ദ്ദേശം. ഇവര്‍ക്ക് ദുബായില്‍ നിന്നാണ് പണം ലഭിച്ചിരുന്നത്. ഐഎസിന്റെ ഭാരതത്തിലെ ആദ്യ വലിയ ഓപ്പറേഷനാണ് എന്‍ഐഎ പൊളിച്ചത്. മൊഹമ്മദ് ഇബ്രാഹിം യസ്ദാനി, മൊഹമ്മദ് ഇല്യാസ് യസ്ദാനി, അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദി, ഹബീബ് മൊഹമ്മദ്, മൊഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ പിടയിലായവരില്‍ പെടുന്നു. ആറാഴ്ച നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് ഇവര്‍ പിടിയിലായത്.

ഹൈദരാബാദില്‍ സ്‌ഫോടന പരമ്പര നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനുള്ള സ്‌ഫോടനവസ്തു(ഐഇഡി)അവര്‍ വിജയകരമായി പരീക്ഷിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സ്‌ഫോടക വസ്തു പരീക്ഷിക്കുന്ന വിവരം ഫോണില്‍ പരസ്പരം കൈമാറിയതും എന്‍ഐഎക്ക് ലഭിച്ചു. സ്‌ഫോടനവസ്തുവിന്റെ പരിധി 70 മീറ്ററാണെന്നും ഇവര്‍ മനസിലാക്കി. മുപ്പതു മുതല്‍ നാല്പ്പതുവരെ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഇവര്‍ കൈവശപ്പെടുത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ അഞ്ചു പേര്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെ ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായവരില്‍ നിന്ന് അമോണിയം നൈട്രേറ്റ്, പഞ്ചസാര, ആസിഡ്, അസറ്റോണ്‍ എന്നിവയടങ്ങിയ കുപ്പികള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ പിടിച്ചെടുത്തിരുന്നു. അതിശക്തമായ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ഇവരെല്ലാം വിദ്യാസമ്പന്നരാണ്. രണ്ടു പേര്‍ എന്‍ജിനീയമാരും. എന്‍ഐഎ മേധാവി ശരത്കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.