Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീ​താ​ സ്വീ​ക​ര​ണം​ വാ​ല്മീ​കി​രാ​മാ​യ​ണ​ത്തി​ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 08:52 pm IST
in Samskriti

രാമായണത്തിലെ പരമപ്രധാനമായൊരു ഘട്ടമാണ് യുദ്ധാനന്തരം സീതയെ സ്വീകരിക്കുന്നത്. വാല്മീകി തികച്ചും സ്വാഭാവികമായും നാടകീയമായുമാണ് ഈ രംഗം സൃഷ്ടിച്ചിരിക്കുന്നത്. ഹനുമാനോട് സീത ഒരു വാക്യമേ പറയുന്നുള്ളൂ.

”ഹേ വാനരവീര, പ്രാണനാഥനെ കാണാന്‍ ഞാന്‍ കൊതിക്കുന്നു.” ഹനുമാന് സീതയുടെ ഹൃദയം കാണാന്‍ കഴിഞ്ഞു. രാമനോട് വന്നു പറയുന്നു: ”ഈ ആരംഭം ആര്‍ക്കുവേണ്ടിയുണ്ടായോ, തുടര്‍ന്നുള്ള പ്രവൃത്തികളെല്ലാം ഫലപ്രാപ്തിക്ക് ആരാണോ നിമിത്തമായിട്ടുള്ളത്, ശോകാര്‍ത്തയായ ആ ജാനകിയെ അങ്ങ് വേഗം കാണേണ്ടതാണ്. കണ്ണീര്‍പൊഴിക്കുന്ന നേത്രങ്ങളോടെ ദുഃഖാക്രാന്തയായ ജാനകീദേവി അങ്ങയുടെ വിജയത്തെക്കുറിച്ച് കേട്ടപ്പോള്‍ ഹര്‍ഷപുളകിതയായിത്തീര്‍ന്നു. മുമ്പുണ്ടായ പരിചയത്താല്‍ വിശ്വാസപൂര്‍വം ആ ദേവി എന്നോടിങ്ങനെ പറഞ്ഞു.

‘മുന്നിട്ടിറങ്ങിയ കാര്യം നേടി കൃതാര്‍ത്ഥനായ ലക്ഷ്മണസമേതനായ പ്രാണനാഥനെ കാണാന്‍ ഞാനാഗ്രഹിക്കുന്നു.” ഇതുകേട്ട് ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനായ രാമന്‍ പെട്ടെന്ന് ധ്യാനനിമഗ്നനായിത്തീര്‍ന്നു. വിഭീഷണനോട് ഇങ്ങനെ പറഞ്ഞു: ”വിദേഹപുത്രിയായ സീതയെ കുളിപ്പിച്ച് ദിവ്യമായ കുറിക്കൂട്ടുകളും ആഭരണങ്ങളുമണിയിച്ച് താമസിയാതെ ഇവിടെ കൊണ്ടുവരാന്‍ കല്പിച്ചാലും.” വിഭീഷണന്‍ പരിചാരികമാരെക്കൊണ്ട് സീതയെ കുളിപ്പിച്ച് കുറിക്കൂട്ടുകളും വസ്ത്രാഭരണങ്ങളുമണിയിച്ച് പല്ലക്കില്‍ കയറ്റിക്കൊണ്ടു വരുവിച്ചു.

ആ വിവരം രാമനെ അറിയിച്ചു. രാക്ഷസരാജധാനിയില്‍ ഏറെനാളുകള്‍ പാര്‍ത്തിരുന്ന സീതാദേവി എത്തിയിരിക്കുന്നുവെന്നു കേട്ടപ്പോള്‍ രാഘവന് സന്തോഷവും സന്താപവും കോപവും ഒരേസമയത്തുണ്ടായി. സീത വന്നു എന്നു കേട്ടപ്പോള്‍ ഒന്നുകാണാന്‍ വാനരന്മാര്‍ തിക്കും തിരക്കുംകൂട്ടി. സീതയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളെ വിഭീഷണന്റെ അനുയായികള്‍ തള്ളിമാറ്റാന്‍ തുടങ്ങി. അവര്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. ഇതുകണ്ട് രാമന്‍ നിന്ദയോടെ വിഭീഷണനോടു പറഞ്ഞു.

”എനിക്ക് ആദരവുണ്ടാക്കുവാനായി ഈ ജനങ്ങളെ അങ്ങെന്തിനാണ് ക്ലേശിപ്പിക്കുന്നത്? ഈ പ്രവൃത്തി മതിയാക്കൂ. ഇവരെല്ലാം എനിക്കു സ്വജനങ്ങള്‍ തന്നെ. ഒരു സ്ത്രീയുടെ രക്ഷ അവളുടെ സദ്പ്രവൃത്തികളാണ്. ഗൃഹങ്ങളോ, വസ്ത്രങ്ങളോ, മതില്‍ക്കെട്ടുകളോ മൂടുപടങ്ങളോ അല്ല. ആപത്ഘട്ടങ്ങളിലും ബുദ്ധിമുട്ടുകളിലും യുദ്ധങ്ങളിലും സ്വയംവരങ്ങളിലും യാഗങ്ങളിലും വിവാഹവേളയിലും ഒരു സ്ത്രീയെ നോക്കിക്കാണുന്നത് കുറ്റകരമാകുന്നില്ല. ഹേ വിഭീഷണാ, അവളെ വേഗം എന്റെ സമീപത്തേക്ക് ആനയിക്കൂ. ഈ സീത സുഹൃദ്ജനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന എന്നെ കണ്ടുകൊള്ളട്ടെ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.