Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോ​പാ​ല​നാ​യി​ ഒ​രു​ ജ​ന്മം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 08:48 pm IST
in Samskriti

കാരണാനി ബഹുന്യത്രാപ്യവതാരേ ഹരേ: കില

സര്‍വേഷാം ചൈവ ദേവാനാമംശാവതരണേഷ്വപി

വാസുദേവാവതാരസ്യ കാരണം ശൃണു തത്ത്വത:

ദേവക്യാംശ്ചൈവ രോഹിണ്യാ അവതാരസ്യ കാരണം

വ്യാസന്‍ പറഞ്ഞു: ദേവന്മാരുടെ അംശാവതാരങ്ങള്‍ക്കും ഭഗവാന്‍ ഹരിയുടെ കൃഷ്ണാവതാരത്തിനും വസുദേവരുടെ ജനനത്തിനും, ദേവകിയുടെയും രോഹിണിയുടെയും ജനത്തിനുള്ള ഹേതുവും, എല്ലാം ഞാന്‍ പറയാം. വരുണന്റെ പശുവിനെ ഒരിക്കല്‍ കശ്യപന്‍ മോഷ്ടിച്ചു. പലതവണ വരുണന്‍ വന്നു ചോദിച്ചിട്ടും മുനി പശുവിനെ തിരികെ കൊടുക്കുകയുണ്ടായില്ല. അതിനാല്‍ വരുണന്‍ ലോകനാഥനായ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു.

തന്റെ പശുവിനെ വിട്ടുകിട്ടാത്തതുകൊണ്ട് കശ്യപനെ ഒരു ഗോപനായി ജനിക്കാന്‍ താന്‍ ശപിച്ചുവെന്നു വരുണന്‍ ബ്രഹ്മദേവനെ അറിയിച്ചു. മനുഷ്യനായുള്ള ആ ജന്മത്തിലും അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും. എന്നാല്‍ എന്റെ പൈക്കിടാങ്ങള്‍ തള്ളയില്ലാഞ്ഞ് വലയുന്നതുകൊണ്ട് അവരും മക്കള്‍ മരിച്ച് ദുഖിക്കാന്‍ ഇടവരട്ടെ എന്നു മാത്രമല്ല, കാരഗൃഹവാസം കൂടി ഞാന്‍ ശപിച്ച് നല്‍കിയിട്ടുണ്ട്. അദിതിയാണ് ഇങ്ങനെ പുത്ര ദുഃഖമനുഭവിച്ച് കാരാഗ്രഹത്തില്‍ കഴിയാന്‍ പോകുന്നത്.

ബ്രഹ്മദേവന്‍ ഇത് കേട്ടപ്പോള്‍ കശ്യപനെ വിളിച്ചു വരുത്തി. ‘അങ്ങെന്തിനാണ് വരുണന്റെ പശുവിനെ മോഷ്ടിച്ചത്? ചോദിച്ചിട്ട് തിരികെ കൊടുക്കുന്നുമില്ല.

അന്യരുടെ സ്വത്ത് അപഹരിക്കുക എന്നതെത്ര അധര്‍മ്മമാണെന്ന് അറിയാമല്ലോ? മഹാന്മാരെപ്പോലും ലോഭം ബാധിക്കുന്നു. നരകമാണ് ലോഭത്തിന്റെ ഫലം. സാക്ഷാല്‍ കശ്യപനുപോലും ലോഭത്തെ വെല്ലാന്‍ കഴിഞ്ഞില്ല! അപ്പോള്‍ ലോഭത്തിനാണ് ഞാന്‍ എന്റെ സൃഷ്ടിയില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കിയതെന്ന് തോന്നുന്നു! വൈഖാനസന്മാരും ലോഭം ത്യജിച്ചവരുമായ മാമുനിമാരാണ് ശരിയ്‌ക്കും ധന്യര്‍. ലോഭമെന്ന ദുഷ്ടന് കശ്യപമുനിപോലും വശഗതനായി.തന്റെ പൗത്രനാണെങ്കിലും ബ്രഹ്മാവും കശ്യപനെ ശപിച്ചു.

‘നീ പശുപാലകനായി ജനിച്ച് ഭാര്യമാരോട് കൂടി യദുകുലത്തില്‍ വാഴുക!’ശത്രുവെന്നും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

Kerala

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

പുതിയ വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.