Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കഞ്ഞിക്കുഴി-കറുകച്ചാല്‍ – മല്ലപ്പള്ളി റോഡില്‍ അപകടം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:19 pm IST
inKottayam

കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡില്‍ കഞ്ഞിക്കുഴി മുതല്‍ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇവിടെ കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളില്‍ ആറു വാഹനാപകടങ്ങളാണ് നടന്നത്. ഇതില്‍ നാലു വാഹനങ്ങള്‍ തകര്‍ന്ന് ഇതിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വഴ്ച രാത്രിയില്‍ കൊച്ചുപറമ്പില്‍ ഭാഗത്തുണ്ടായ അപകടമാണ് അവസാനത്തേത്. അപകടത്തില്‍ പെട്ട കാര്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. തോട്ടയ്‌ക്കാടിനു സമീപം കഴിഞ്ഞദിവസം ഒരേ സമയത്ത് തന്നെ രണ്ടപകടം നടന്നു. കഞ്ഞിക്കുഴി-കറുകച്ചാല്‍- മല്ലപ്പള്ളി റോഡ് ഇരട്ടവരിപാതയായി നിര്‍മ്മാണം പുരോഗമിക്കുന്ന റോഡില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ റോഡിലെ ചിലയിടങ്ങളിലെ വലിയ വളവുകളും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പള്ളി വരെ അഞ്ചോളം വളവുകളാണുള്ളത്. ഇതേപോലെ നെത്തല്ലൂര്‍ മുതല്‍ തോട്ടയ്‌ക്കാട് വരെ നിരവധി വളവുകള്‍ ഉണ്ട്. റോഡുനവീകരിച്ചെങ്കിലും പല ഭാഗത്തും വളവുകള്‍ നിവര്‍ത്തിയിട്ടില്ല. കൈവരികളില്ലാത്ത ചെമ്പിത്താനം പാലവും മൂടിയില്ലാത്ത ഓടകളും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡ് പണി പൂര്‍ത്തിയായ ചിലഭാഗങ്ങളില്‍ ടാറിംഗിനോടുചേര്‍ന്നാണ് ഓടകളുള്ളത്. ഇതിനു മൂടികള്‍ ഇല്ലാത്തതിനാല്‍ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഓടയില്‍ അകപ്പെടുന്നത്. ഈ റോഡുകളില്‍ ആവശ്യത്തിന് ഹമ്പുകള്‍ ഇല്ലാത്തതിനാലാണ് ഇത് വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ അമിതവേഗതയില്‍ പോയി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്‌ക്കാന്‍ പ്രധാന ഭാഗങ്ങളില്‍ ഹമ്പുകള്‍ നിര്‍മ്മിക്കേണ്ടതാണ്. മെയിന്‍ റോഡിലേക്ക് ഇടവഴിയില്‍ നിന്നും അമിതവേഗത്തിലെത്തുന്ന വാഹനത്തെ നിയന്ത്രിക്കാനും ഹമ്പുകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.