Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കള്ളക്കടത്തും ലഹരികടത്തും നിര്‍ബാധം; അഴിമതി രഹിത വാളയാര്‍ വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 12:11 pm IST
inPalakkad

വാളയാര്‍: സംസ്ഥാനത്തേക്ക് ഏറ്റവുമധികം കള്ളക്കടത്തും ലഹരികടത്തും നടന്നത് അഴിമതി രഹിത വാളയാര്‍ വഴിയാണ്. കഴിഞ്ഞ വര്‍ഷം പിടികൂടിയതിന്റെ ഇരട്ടിയിലധികം ഉരുപ്പടികളും പണവുമാണ് വാളയാര്‍ അതിര്‍ത്തി വഴി സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കെത്തിയിട്ടുള്ളത്.

2015ല്‍ 15 കിലോ സ്വര്‍ണ്ണമാണ് കള്ളക്കടത്തായി പിടികൂടിയതെങ്കില്‍ ഈ വര്‍ഷം 24.5 കിലോ സ്വര്‍ണ്ണമാണ് പിടി കൂടിയത്. ഇതില്‍ രണ്ടു കോടി വില വരുന്ന 3.5കിലോ വജ്രം പതിപ്പിച്ച സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് വജ്രം പതിച്ച സ്വര്‍ണ്ണാഭരണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം 70 കിലോ വെള്ളി പിടികൂടിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 142കിലോ വെള്ളിയാണ് പിടികൂടിയിട്ടുള്ളത്.

സംസ്ഥാനത്തേക്കുള്ള കള്ളക്കടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമെ അടുത്ത കാലത്തായി കുഴല്‍പ്പണക്കടത്തും സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 75ലക്ഷം രൂപയാണ് അതിര്‍ത്തി കടന്നെത്തിയതെന്നിരിക്കെ ഈ വര്‍ഷം ഇതുവരെ രണ്ട് കോടി 45ലക്ഷം രൂപയാണ് മതിയായ രേഖകളില്ലാതെ പിടികൂടിയിട്ടുള്ളത്.

ആഡംബരവാഹനങ്ങളിലും അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള സ്വകാര്യ ബസ്സുകളിലുമായാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ സ്വര്‍ണ-കുഴല്‍പ്പണക്കടത്തുകള്‍ നടക്കുന്നത്. സര്‍ക്കാരിന് നല്‍കേണ്ട നികുതിവെട്ടിപ്പു ലക്ഷ്യമിട്ടുള്ള ഇത്തരം കള്ളക്കടത്ത് തുടരുന്നത് മിക്ക ചെക്‌പോസ്റ്റുകളിലും മതിയായ പരിശോധനാ സംവിധാനങ്ങളില്ലാത്തതുകൊണ്ടാണ്. ഇതിനെല്ലാം പുറമെ കഞ്ചാവ് കടത്തിലും വന്‍ വര്‍ദ്ദനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 80കിലോ കഞ്ചാവ് പിടികൂടിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 165കിലോ കഞ്ചാവാണ് പിടികൂടിയത്.

സ്പിരിറ്റും,സ്വര്‍ണ്ണവും പണവും കഞ്ചാവുംമാത്രമല്ല അന്താരാഷ്‌ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപവിലമതിക്കുന്ന ഹാഷിഷും സംസ്ഥാനത്തേക്കൊഴുകുന്നുണ്ട്. ഈ വര്‍ഷം മാത്രം 27.5കിലോ ഹാഷിഷാണ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ 6.5കിലോയും ഏപ്രിലില്‍ കുമളിയില്‍ 11കിലോയും കഴിഞ്ഞ ദിവസം അടിമാലിയില്‍ 11 കിലോ ഹാഷിഷുമാണ് പിടിച്ചത്. മൂന്നു കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് വില്‍പന നിരോധിച്ച രണ്ടേകാല്‍ ലക്ഷം പാക്കറ്റ് നിരോധിതപുകയിലയുല്‍പന്നങ്ങളും ട്രെയിനിലും ബസ്സുകളിലുമായി പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നാമമാത്രമായ പരിശോധനയില്‍ മാത്രമാണ് ഇത്രയും കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ അഭാവവും പരിശോധനാ സംവിധാനങ്ങളുടെ പോരായ്‌മയും സംസ്ഥാനത്തെ കള്ളക്കടത്തു വര്‍ദ്ധിക്കാന്‍ ഇടയാക്കി. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരായ്‌മകളും ചെക്‌പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളുടെ അഭാവമാണ് സംസ്ഥാനത്തേക്കുള്ള സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തിന്റെയും സ്പിരിറ്റൊഴുക്കിന്റെയും കാരണം.

മഞ്ചേശ്വരം,മുത്തങ്ങ,അമരവിള,വാളയാര്‍ എന്നീ സംസ്ഥാനത്തെ പ്രധാന ചെക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് ഉള്‍പ്പെടെയുള്ള കള്ളക്കടത്തുകള്‍ക്ക് പിടിവീഴുമെന്ന ഭീതിയിലാണ് കള്ളക്കടത്ത് മാഫിയകളും വകുപ്പ് ഉദ്യോഗസ്ഥരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.