Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിന്റെ രണ്ടേക്കര്‍ സ്ഥലം വീണ്ടെടുക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 09:25 pm IST
inIdukki

കട്ടപ്പന: കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അന്യാധീനപ്പെട്ട സ്ഥലം വീണ്ടെടുക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവായി. മന്നാന്‍ സമുദായ നേതാവ് രാജപ്പന്‍ വാഴപ്പറമ്പില്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 1958-ല്‍ വെളളചാമി നാരായണന്‍ സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ ആരംഭിക്കുന്നത്. പിന്നീട്  1968-ല്‍ വെളളചാമി ഗോപാലന്‍ അര ഏക്കര്‍ സ്ഥലവും സ്‌കൂളിന് നല്‍കി. ഇതോടെ അഞ്ചര ഏക്കര്‍ സ്ഥലമാണ് സ്‌കൂളിന് വന്നുചേര്‍ന്നത്. ഈ വസ്തു  കാലക്രമേണ പലരും കയ്യേറി. ഇപ്പോള്‍ സ്‌കൂളിന്റെ ആസ്തി വെറും 86 സെന്റ് ആയി. സ്‌കൂളിന്റെ അന്യാധീനപ്പെട്ട സ്ഥലം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആദിവാസി മന്നാന്‍ സമുദായം കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു. അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഡോ.ഡി.ബാബുപോള്‍ 1975-ല്‍ ഈ വിഷയത്തിലിടപെടുകയും ഏതാനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്ത് സ്ഥലത്തിന്റെ വിസ്തൃതി രണ്ടേക്കര്‍ ആറ് സെന്റായി ഉയര്‍ത്തി സ്‌കൂളിനെ ഏല്‍പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം 1982-ല്‍ ദേവികുളം സബ്കളക്ടറായി ചാര്‍ജെടുത്ത അല്‍ഫോന്‍സ് കണ്ണന്താനം കുറെ കയ്യേറ്റക്കാരെ കൂടി ഒഴിപ്പിക്കുകയും ഭൂമിയുടെ വിസ്തൃതി മൂന്നര ഏക്കര്‍ ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പിന്നീടുള്ള രണ്ടേക്കറോളം സ്ഥലം നിലവില്‍ ഒന്‍പത് വ്യക്തികളുടെ പക്കലാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഭൂമിക്ക് പട്ടയം സമ്പാദിക്കുകയും ചെയ്തിട്ടുളളതായി പറയപ്പെടുന്നു. ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ കെട്ടിടങ്ങളും, മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ള കൈയ്യേറ്റം മൂലം സ്‌കൂളിനുള്ള സ്ഥലം നാമമാത്രമായി ചുരുങ്ങി. ഈ സ്ഥലം എത്രയും പെട്ടെന്ന് തിരിച്ചുപിടിച്ച് സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കണമെന്നാണ് കേരള സംസ്ഥാന എസി/എസ്ടി ചെയര്‍മാന്‍ ഉത്തരവട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് ഇടുക്കി ആര്‍.ടി.ഒ., ജില്ലാ പഞ്ചായത്ത,്‌ഡെപ്യൂട്ടി ഓഫീസര്‍ വിദ്യാഭ്യാസം തൊടുപുഴ എന്നിവര്‍ക്ക് ഉത്തരവിന്റെ കോപ്പി നല്‍കിയതായിട്ട് അറിയിച്ചു. കയ്യേറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യവും ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.