Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രാജ്യത്തെ പ്രഥമ പ്രതിരോധ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 12:42 pm IST
inPalakkad

ഒറ്റപ്പാലം: രാജ്യത്തെ പ്രഥമ പ്രതിരോധ പാര്‍ക്കിന്റെ നിര്‍മാണത്തിനും ടെക്സ്റ്റയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ നടപടി ആരംഭിച്ചു. 60 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര പാര്‍ക്ക് പ്രദേശത്ത് പ്രതിരോധ പാര്‍ക്കിന് നീക്കിവച്ചിട്ടുള്ളത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ലാബ്, പാരച്യൂട്ട്, റഡാര്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവയുടെ നിര്‍മാണ യൂണിറ്റുകളാണ് ഈ പാര്‍ക്കിലുണ്ടാവുക.

കിന്‍ഫ്രക്കാണ് നിര്‍മാണച്ചുമതല. ഇതിന്റെ പ്‌ളാനും എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കാന്‍ ചുമതലപ്പെട്ട പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് നിയമനത്തിന്റെ നടപടി പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളായി ലാബ്,പെയിന്റ് ബൂത്ത്,ക്യാന്റീന്‍, ജിം, രണ്ടേമുക്കാല്‍ ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ മൂന്ന് കെട്ടിടങ്ങള്‍ അടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി എന്നിവ വ്യവസായ വകുപ്പിന് കീഴില്‍ കിന്‍ഫ്ര നിര്‍മിച്ച് നല്‍കും.

കണ്‍സള്‍ട്ടന്റ് മാസ്റ്റര്‍ പ്‌ളാന്‍ മൂന്നുമാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കും. ഇതോടെ പണി ടെണ്ടര്‍ ചെയ്യും. ഇതിന് പുറമെ വളപ്പില്‍ ഒരു ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തില്‍ ആരംഭിക്കുന്ന ടെക്സ്റ്റയില്‍ പാര്‍ക്കിലേക്ക് തൊഴിലാളികളെ നിയമിക്കാനുള്ള ഇന്റര്‍വ്യു പൂര്‍ത്തിയായി. 2,500 ഓളം വനിതകള്‍ ഇതില്‍ പങ്കെടുത്തു. ആകെ 1500 പേര്‍ക്കാണ് നിയമനം. ഇവരെ വിവിധ ഘട്ടങ്ങളായാവും നിയമിക്കുക. ഒന്നര വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. സ്വകാര്യ സംരംഭകരായ ബ്‌ളിസ്ഫുള്‍ അപ്പാരല്‍സാണ് വിദേശങ്ങളിലേക്ക് റെഡിമെയ്ഡ് തുണിത്തരങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യുക. ഇനി തൊഴിലാളികളുടെ ആദ്യ ബാച്ചിന് രണ്ടാഴ്ചത്തെ പരിശീലനം നല്‍കും.

കിന്‍ഫ്ര പാര്‍ക്കില്‍ പൊതുവ്യവസായങ്ങള്‍ക്കുള്ള പത്തേക്കറില്‍ ഭൂമി അനുവദിക്കുന്ന നടപടിയും തുടരുന്നു. ഒറ്റപ്പാലം നഗരസഭയിലും ലക്കിടി പേരൂര്‍ പഞ്ചായത്തിലുമായി ലക്കിടി കൂട്ടുപാതയ്‌ക്ക് സമീപത്തെ 82.05 ഏക്കറിലാണ് പാര്‍ക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.