Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഓട നിര്‍മ്മാണത്തില്‍ അശാസ്ത്രീയത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 07:30 am IST
inThiruvananthapuram

എസ്. കൃഷ്ണകുമാര്‍

വിഴിഞ്ഞം: ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിമുറിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഓട, റോഡ് നവീകരണവും വികസനവും എന്നത് മറയാക്കി അടയ്‌ക്കുകയായിരുന്നു. എന്നിട്ട് ഓടകള്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ വസ്തുവില്‍ വേണ്ടപ്പെട്ടവര്‍ക്ക് കെട്ടിടങ്ങളും കടകളും പണിയാന്‍ മൗനാനുവാദവും നല്‍കി. കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ ചെറിയ മഴയത്ത് പോലും വലിയ വെള്ളക്കെട്ടുള്ള സ്ഥലമായി ഈ പ്രധാന ജംഗ്ഷന്‍ മാറുകയുണ്ടായി.

ബാലരാമപുരം, കോട്ടുകാല്‍, പഞ്ചായത്തുകളുടേയും വിഴിഞ്ഞം നഗരസഭയുടേയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷനാണിത്. വിഴിഞ്ഞം തുറമുഖ പദ്ധതിയോടു ബന്ധപ്പെട്ട് ഏറ്റവും വികസന സാധ്യതയുള്ള പ്രദേശം കൂടിയാണിത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാ

ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിപൊളിച്ച നിലയില്‍

ശ്വത പരിഹാരം ഉണ്ടാകണമെന്ന് പൊതുജനം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പൊതുജന സംസാരം. ഉച്ചക്കടയിലെ ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ഏകദേശം 3.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

ഉച്ചക്കട ജംഗ്ഷനിലെ ഓട നിര്‍മ്മാണത്തിനായി നിലവില്‍ കുഴിച്ചിരിക്കുന്ന ഓടയ്‌ക്ക് ആവശ്യത്തിന് വെള്ളം കടത്തിവിടാനുള്ള ശേഷി ഇല്ല എന്ന് സാധാരണക്കാന് പോലും മനസ്സിലാകും. ഏകദേശം 200 മീറ്ററോളമാണ് ഓടയുടെ ആകെ നീളം. യാതൊരു വിധ മുന്നറിപ്പുകളും കൂടാതെയാണ് പുന്നക്കുളം ചപ്പാത്ത് റോഡിനെ മുറിച്ചിരിക്കുന്നത്. താത്ക്കാലികമായി ബൈക്ക് യാത്രക്കാര്‍ക്ക് കടന്നു പോകാനായി സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകള്‍ ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന നിലയിലാണ്. നിലവില്‍ ഈ ഓടയുടെ നിര്‍മ്മാണം കോണ്‍ക്രീറ്റ് കമ്പികള്‍ ഉപയോഗിക്കാതെയാണ് ചെയ്യുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭാവിയില്‍ വെള്ളത്തിലൂടെ ഒഴുകി വരുന്ന കുറച്ച് മാലിന്യങ്ങള്‍ അടിഞ്ഞാല്‍ തന്നെ ഓടയുടെ ഉപയോഗം ഇല്ലാതെയാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഓടയിലൂടെ ഒഴുകി വരുന്ന വെള്ളം കടത്തിവിടുന്നതാകട്ടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കും.

രണ്ട് ഹൈസ്‌ക്കൂളുകളിലേക്കും മറ്റ് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പല സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബസുകളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു പ്രധാന പാതയാണിത്. എന്നിട്ടും അടിയന്തരമായി പണി പൂര്‍ത്തിയാക്കാന്‍ പോലും വേണ്ടപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ എവിടെയാണ് നിറുത്തുന്നത് എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

താത്ക്കാലിക ഓട നിര്‍മ്മാണമെന്ന സംവിധാനത്തിനായിട്ടാണ് കോടികള്‍ പാഴാക്കുന്നത്. മറ്റൊരു വിവരമാണ് ഏറെ രസകരം. ഇതേ സ്ഥലത്ത് കുറച്ചു കൂടി വലിയ ഓട നിര്‍മ്മിക്കാനുള്ള പുതിയയൊരു പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ തന്നെ അധികാരികളുടെ മുന്നിലുണ്ടത്ര! കോടികള്‍ കീശയിലാക്കാന്‍ മറ്റൊരു തന്ത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.