Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാപത്തിലൂടെ ലാഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 06:26 pm IST
in Samskriti

അയോധ്യയിലെ രാജാവായ ദശരഥന്‍ വനത്തില്‍ മൃഗയാ വിനോദം നടത്തുന്ന സമയം. ഒരു ദിവസം ആനയാണെന്ന തെറ്റിദ്ധാരണയില്‍ ദശരഥന്‍ അയച്ച അമ്പേറ്റ് അന്ധരായ മുനിദമ്പതിമാരുടെ മകന്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ഏകമകന്‍ രാജാവിന്റെ അമ്പേറ്റ് കൊല്ലപ്പെട്ടെന്നറിഞ്ഞ അന്ധദമ്പതികള്‍ ഹൃദയംപൊട്ടി ദശരഥനെ ശപിച്ചു:

‘അല്ലയോ രാജാവേ, ജന്മനാ അന്ധരും ഇപ്പോള്‍ വൃദ്ധരുമായിരിക്കുന്ന ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അങ്ങയാല്‍ കൊല്ലപ്പെട്ട മകന്‍. മരിക്കുമ്പോള്‍ ഉദകക്രിയ ചെയ്ത്, കാത്തിരിക്കുന്ന നരകങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണ്ടവനായിരുന്നു അവന്‍. എന്നാല്‍, എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു. ഞങ്ങള്‍ ശരിക്കും അന്ധകാരത്തില്‍ ആണ്ടുപോയിരിക്കുന്നു.’

ഒന്നുനിര്‍ത്തി ആ മുനി തുടര്‍ന്ന് പറഞ്ഞു:

‘മകനില്ലാതെ ഞങ്ങളിനി ജീവിച്ചിരിക്കില്ല. പക്ഷേ, ഞങ്ങളുടെ ദുഃഖത്തിനു കാരണം താങ്കളാണ്. അതിനാല്‍ ഞാനിതാ അങ്ങയെ ശപിക്കാന്‍ പോകുന്നു; അങ്ങയുടെ മരണവും കൊടിയ പുത്രദുഃഖത്തിന് പാത്രമായിട്ട് തന്നെയാവും.’

വൃദ്ധനായ അന്ധന്റെ ശാപം കേട്ട് ദശരഥന്‍ സന്തോഷിച്ച് അയാളോട് ചോദിച്ചു:

‘താങ്കളുടെ ശാപം ശരിക്കും ഫലിക്കുമോ?’

‘ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നത് എത്രമാത്രം സത്യമാണോ, അതേ സത്യം എന്റെ ശാപത്തിനുമുണ്ട്.’

മുനിയുടെ വാക്കുകേട്ട് ദശരഥന്‍ സന്തോഷത്തോടെ പറഞ്ഞു:

അല്ലയോ മുനിവര്യ! അങ്ങയുടെ ശാപം വരദാനമായാണ് ഞാന്‍ കാണുന്നത്. കാരണം ഇത്രയും കാലം ഞാന്‍ പുത്രനില്ലാതെ ദുഃഖിച്ച് കഴിയുകയായിരുന്നു. എന്നാല്‍ അങ്ങയുടെ ശാപഫലമായി ഞാനിതാ പുത്രസമ്പത്ത് നേടിക്കഴിഞ്ഞിരിക്കുന്നു. പുത്രനുണ്ടായിക്കഴിഞ്ഞതിന് ശേഷമുളള മരണം അതെങ്ങനെയായലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇതില്‍പ്പരം അനുഗ്രഹം എനിക്കിനി കിട്ടാനില്ലല്ലോ!’

മുനിയുടെ ശാപം ദശരഥനു ലാഭമായി മാറി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.