Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുഹമ്മദ് അനസ് റിയൊയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 10:01 pm IST
inSports

ശ്രബനി നന്ദ, അങ്കിത് ശര്‍മ, അതനു ദാസ്‌

ന്യൂദല്‍ഹി: കേരളത്തിന്റെ അഭിമാനമുയര്‍ത്തി ഒരു അത്‌ലറ്റ് കൂടി റിയൊ ഒളിംപിക്‌സിലേക്ക്. പുരുഷന്മാരുടെ 400 മീറ്ററില്‍ ദേശീയ റെക്കോഡ് പ്രകടനത്തോടെ മുഹമ്മദ് അനസ് ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കി. ബൈദോസസില്‍ നടന്ന പോളിഷ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളി താരം മികച്ച പ്രകടനം പുറത്തെടുത്തത്. 45.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു അനസ്. റിയൊ ഒളിംപിക്‌സിനുള്ള യോഗ്യതാ മാര്‍ക്കും 45.40 സെക്കന്‍ഡ്. അത്‌ലറ്റിക്‌സിന് യോഗ്യത നേടുന്ന ഇരുപത്തിയൊന്നാമത്തെ ഭാരത താരവും, ആകെ നൂറാമത്തെ താരവുമാണ് അനസ്.

മുഹമ്മദ് അനസ്‌

മീറ്റിന്റെ ഹീറ്റ്‌സില്‍ വെള്ളിയാഴ്ച ആരോക്യ രാജീവിന്റെ പേരിലുള്ള റെക്കോഡ് (45.47 സെക്കന്‍ഡ്) മറികടന്ന അനസ് (45.44), ഫൈനലില്‍ ഇതും മെച്ചപ്പെടുത്തി. വനിതകളുടെ 200 മീറ്റരില്‍ ഒഡീശയുടെ ശ്രബനി നന്ദ, പുരുഷന്മാരുടെ ലോങ്ജംപില്‍ ഹരിയാനയില്‍നിന്നുള്ള അങ്കിത് ശര്‍മ, പുരുഷന്മാരുടെ അമ്പെയ്‌ത്തില്‍ അതനു ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിംപിക് യോഗ്യത നേടിയത്. ഇവരില്‍ ശ്രബനി കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ ജി. കൊസനോവ് മെമ്മോറിയില്‍ മീറ്റില്‍ 23.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഒളിംപിക് യോഗ്യതാ മാര്‍ക്ക് 23.20 സെക്കന്‍ഡ്. അല്‍മാട്ടിയില്‍ തന്നെ ദേശീയ റെക്കോഡോടെ അങ്കിത് റിയൊ ടിക്കറ്റെടുത്തത്. 8.19 മീറ്റര്‍ ദൂരം ചാടി അങ്കിത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക് 8.15 മീറ്റര്‍. 2013 ഓഗസ്റ്റില്‍ കെ. പ്രേംകുമാര്‍ സ്ഥാപിച്ച 8.09 മീറ്ററര്‍ അങ്കിത് പഴങ്കഥയാക്കി. ബെംഗളൂരുവില്‍ നടന്ന ട്രയല്‍സിലൂടെ റീ കര്‍വ് വിഭാഗത്തില്‍ അത്‌നുവിന്റെ യോഗ്യത.

പുരുഷ മാരത്തണില്‍ ടി. ഗോപി, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, വനിതകളുടെ മാരത്തണില്‍ ഒ.പി. ജയ്ഷ, 800 മീറ്ററില്‍ ടിന്റു ലൂക്ക, ദേശീയ ഹോക്കി ടീമിന്റെ ഭാഗമായി ഗോള്‍ കീപ്പറും ഉപനായകനുമായ പി.ആര്‍. ശ്രീജേഷ് എന്നിവര്‍ റിയൊയിലേക്ക് നേരത്തെ യോഗ്യത നേടിയ മലയാളികള്‍. അത്‌ലറ്റിക്‌സില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍നിന്ന് 12 പേര്‍ വീതം 24 പേര്‍ ഇതുവരെ റിയൊയ്‌ക്ക് ടിക്കറ്റെടുത്തു.

58 ഇനങ്ങളിലായി 56 പുരുഷന്മാരും 46 വനിതകളും അടക്കം 103 പേരാണ് ഭാരതത്തില്‍നിന്ന് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. അമ്പെയ്‌ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിങ് (പുരുഷന്മാര്‍), ഫീല്‍ഡ് ഹോക്കി (പുരുഷ, വനിതാ ടീം), ജിംനാസ്റ്റിക്‌സ് (വനിതകള്‍), ജൂഡോ (പുരുഷന്മാര്‍), റോവിങ് (പുരുഷന്മാര്‍), ഷൂട്ടിങ്, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യന്‍ പതാക ഉയരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.