Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും വിദേശി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 09:06 pm IST
in India

ചെന്നൈ: ഭക്ഷണം ജൈവ വസ്തുക്കള്‍കൊണ്ടാകണമെന്ന ആഗ്രഹം വ്യാപകമാകുമ്പോള്‍ ഇതാ ഞെട്ടിയ്‌ക്കുന്ന മറ്റൊരു വാര്‍ത്ത. നാം ഇന്നുപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മിക്കതിന്റെയും ജന്മദേശം വിദേശങ്ങളിലാണ്. അതേ സമയം, നമ്മുടെ നാടന്‍ വിഭവങ്ങള്‍ നമ്മുടെ നിത്യജീവിതശീലത്തില്‍ ഏതാണെന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി വിശേഷവും. ഗോതമ്പും ഉരുളക്കിഴങ്ങും മുതല്‍ ആപ്പിള്‍ വരെയുളള ഭക്ഷ്യവസ്തുക്കളിലേറെയും നമ്മുടെ സ്വന്തമെന്ന മട്ടിലാണ് നമ്മുടെ ഉപയോഗം.

എന്നാല്‍, ഇവ ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്നത് വിദേശത്ത് നിന്നാണെന്നുമാത്രമല്ല, അവയുടെ ജന്മദേശവും വിദേശങ്ങളാണ്. ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇട നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ രാജ്യന്തര ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ്. ഭാരതത്തിലുപയോഗിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും ഭക്ഷ്യധാന്യങ്ങളിലും മൂന്നിലൊന്നും വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവയാണ്.

നമ്മുടെ ശരീരത്തിലെത്തുന്ന ഊര്‍ജ്ജത്തിന്റെ 45ശതമാനവും വിദേശ ഉത്പന്നങ്ങളില്‍ നിന്നുളളവയാണെന്നും അടുത്തിടെ പുറത്ത് വന്ന ഒരു പഠനം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ 66ശതമാനം കലോറിയും എത്തുന്നത് വിദേശ ഭക്ഷ്യവസ്തുക്കളില്‍ നിന്നാണ്. രാജ്യാന്തര ശാസ്ത്രജ്ഞന്‍മാരുടെ ഒരുസംഘമാണ് ഇതേക്കുറിച്ചുളള പഠനം നടത്തിയത്. 177 രാജ്യങ്ങളിലെ 132 തരം പഴങ്ങളെയും പച്ചക്കറികളെയും പഠന വിധേയമാക്കി. എല്ലാ ഭക്ഷ്യവിഭവങ്ങളും എവിടെ നിന്നാണ് വരുന്നതെന്നറിയാന്‍ ഇവയുടെ കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്ര-ഭാഷാ, ജനിതക ഘടകങ്ങള്‍ പരിശോധിച്ചതായും പഠനത്തിന് നേതൃത്വം നല്‍കിയ കോളിന്‍ ഖോരി പറഞ്ഞു. മുന്‍പ് ശാസ്ത്രജ്ഞര്‍ ചെയ്തിട്ടില്ലാത്ത രീതികളാണ് തങ്ങള്‍ അവലംബിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത ഉപഭൂഖണ്ഡത്തില്‍ വൈവിധ്യമാര്‍ന്ന അരികളും മറ്റ് ധാന്യങ്ങളുമുണ്ട്. ഇവയ്‌ക്ക് പുറമെ കരിമ്പ്, ഏത്തപ്പഴം, മാങ്ങ, നാരങ്ങ, വിവിധ കിഴങ്ങുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ സാധാരണ ഭക്ഷ്യവിഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള പലതും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുളളതല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണത്തിന് ഉള്ളി, ഇത് പശ്ചിമ ഏഷ്യയില്‍ നിന്ന് വന്നതാണ്. ഉരുളക്കിഴങ്ങും തക്കാളിയും മറ്റും ദക്ഷിണ അമേരിക്കയിലെ ആന്‍ഡിയന്‍ മേഖലയില്‍ നിന്ന് വന്നതാണ്. മുളകാകട്ടെ മധ്യഅമേരിക്കയില്‍ നിന്നാണ് എത്തിയത്. കടുകും മറ്റും മെഡിറ്ററേനിയനില്‍ നിന്നാണ് വന്നത്. വെളുത്തുളളിയും ആപ്പിളും മധ്യ അമേരിക്കയില്‍ നിന്നും ഗോതമ്പ് പശ്ചിമേഷ്യയില്‍ നിന്നുമാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെത്തിയത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കുടിയേറ്റങ്ങളിലൂടെയാണ് ഇവയും നമ്മുടെ നാട്ടിലെത്തിച്ചേരുകയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തത്. ഇതിന് പുറമെ വാണിജ്യബന്ധങ്ങളിലൂടെയും ഇവയില്‍ പലതും നമ്മുടെ നാട്ടിലെത്തി. 23 പ്രദേശങ്ങളിലായി വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ വ്യാപിച്ച് കിടക്കുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ ഇന്ന് ലോകത്തെല്ലായിടത്തും തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് ശാസ്ത്രസംഘം കണ്ടെത്തിയിട്ടുളളത്.

മധ്യ അമേരിക്കയില്‍ ഉത്ഭവിച്ച ആപ്പിള്‍ ഇന്ന് ലോകത്ത് ഏതാണ്ട് എല്ലായിടത്തും തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയില്‍ പക്ഷേ വന്‍തോതില്‍ ജനിതക വ്യതിയാനം ഉണ്ടായിട്ടുണ്ട്. ഇതുതന്നെയാണ് എണ്ണപ്പനയുടെ കാര്യത്തിലും സംഭവിച്ചിട്ടുളളത്. ഇന്നുളള എണ്ണപ്പനകളിലേറെയും പാശ്ചാത്യ, മധ്യആഫ്രിക്കന്‍, നിയോ ട്രോപ്പിക്കല്‍ ജനിതക വൈവിധ്യമുളളതാണ്. പുതിയതരം ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം അത്ര കഠിനമല്ലെന്നും പഠനസംഘം ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.