Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: 8 സൈനികര്‍ക്ക് വീരമൃത്യു; രണ്ടു ഭീകരരെ കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 09:44 am IST
in India

സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ്
ഭീകരാക്രമണത്തില്‍ തകര്‍ന്ന നിലയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാമ്പോറില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനത്തിനു നേരെ പാക് ചാവേറുകളുടെ ഭീകരാക്രമണം. എസ്‌ഐ അടക്കം എട്ട് സൈനികര്‍ ഭീകരരുടെ വെടിയ്‌പ്പില്‍ വീരമൃത്യു വരിച്ചു. 28 സൈനികര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരം. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശ്രീനഗര്‍ ജമ്മു ദേശീയ പാതയില്‍ പുല്‍വാമയിലെ പാമ്പോറിലാണ് സംഭവം. സൈന്യത്തിനു നേരെ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജൂണ്‍ മൂന്നിനുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

വെടിവയ്‌പ്പ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ കയറിയ ബസിലേക്ക് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു ഭീകരരുടെ ചാവേര്‍ സംഘം. സൈന്യം ഉടന്‍ തന്നെ തിരിച്ചടിച്ചു. സൈന്യത്തിന്റെ മൂന്നു ബസുകള്‍ അടങ്ങിയ വാഹനവ്യൂഹമാണ് ഭീകരര്‍ ആക്രമിച്ചതെന്ന് കമാന്‍ഡര്‍ രാജേഷ് യാദവ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഭീകരരെ വെടിവെച്ചുകൊന്ന ശേഷം പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചു.

ഐജി നളിന്‍ പ്രഭാതിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. നാട്ടുകാരുടെ സഹായത്തോടെ രണ്ടു ഭീകരര്‍ ഒളിവിലുണ്ടെന്നാണു സൂചന.

”രണ്ടു ഭീകരരെ വധിച്ചു. ദൗര്‍ഭാഗ്യവശാല്‍ നമുക്ക് സൈനികരുടെ വിലപ്പെട്ട ജീവനുകളും നഷ്ടമായി. ഭീകരര്‍ പാക്കിസ്ഥാനികളാണെന്നു സൂചന”- സ്ഥലം സന്ദര്‍ശിച്ച ശേഷം ജമ്മു കശ്മീര്‍ പോലീസ് ഐജി കെ. രാജേന്ദ്ര പറഞ്ഞു. ആക്രമണത്തിനു ശേഷം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഈ മാസം മൂന്നിന് ഭീകരര്‍ ബിഎസ്എഫ് വാഹനത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ബിഎസ്എഫ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

പുതിയ വാര്‍ത്തകള്‍

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.