ജയ്‌പൂര്‍: സഹകാര്‍ഭാരതി അഖിലഭാരതീയ കാര്യകര്‍തൃ പ്രശിക്ഷണ ശിബിരം രാജസ്ഥാനിലെ മൗണ്ട് അബുവില്‍ രാജസ്ഥാന്‍ ക്ഷേത്രീയ പ്രചാരക് പ്രമുഖ് നന്ദലാല്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജ്യോതീന്ദ്ര മേത്ത, സതീഷ് മറാഠേ, വിജയ് ദേവാംഗന്‍, ഉദയ് ജോഷി മുതലായവര്‍ പ്രസംഗിച്ചു. ശിബിരം ഇന്ന് സമാപിക്കും.
















