Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന് മുന്നില്‍ വഴികള്‍ തുറന്നു തന്നെയെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 10:16 pm IST
in India

ന്യൂദല്‍ഹി: ആണവ വിതരണ ഗ്രൂപ്പിലെ സ്ഥിരാംഗത്വം ഭാരതത്തിന് മുന്നില്‍ തുറന്നു തന്നെ കിടക്കുകയാണെന്ന് അമേരിക്ക. ഈ വര്‍ഷം അവസാനത്തോടെ ഭാരതം എന്‍എസ്ജിയിലെ അംഗരാഷ്‌ട്രമായി മാറുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ചില കാര്യങ്ങള്‍ കൂടി ഇതുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിക്കാനുണ്ടെന്നും വര്‍ഷാന്ത്യത്തോടെ ഭാരതത്തിന്റെ അംഗത്വം യാഥാര്‍ത്ഥ്യമായി മാറുമെന്നും അമേരിക്ക പറയുന്നു.

തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക കരുതുന്ന ഭാരതത്തിന് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുകയെന്നത് അമേരിക്കയുടെ ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. എന്‍എസ്ജി പ്ലീനറി സമ്മേളനത്തിലും ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തിനായി വിവിധ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയത് അമേരിക്കയാണ്. ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തിനായി വിവിധ അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ച ഒരാഴ്ചയ്‌ക്കുള്ളില്‍ അവസാനിക്കുമെന്നും ചര്‍ച്ചകളിലൂടെ തുറക്കുന്ന പാതയില്‍ ഭാരതത്തിന് അംഗത്വത്തിനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.

അതിനിടെ ചൈനയുമായുള്ള നയതന്ത്ര സമീപനത്തില്‍ ഭാരതം കാര്യമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നതായാണ് സൂചനകള്‍. സോളില്‍ ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ത്തത് ചൈനയാണ്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങുമായി ഭാരത പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.

ഭാരതവും ജപ്പാനും അമേരിക്കയുമായി ചേര്‍ന്ന് ഏഷ്യയില്‍ നടത്തുന്ന സൈനിക പരിശീലനങ്ങളുള്‍പ്പെടെയുള്ള പ്രതിരോധസഹകരണമാണ് ചൈനയുടെ എതിര്‍പ്പിന് മുഖ്യകാരണം. ഇതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്നുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്.

ചൈനയുടെ ശക്തമായ ലോബിയിംഗിനെ എതിര്‍ത്ത് 48 അംഗ എന്‍എസ്ജിയില്‍ 38 രാജ്യങ്ങളുടെ പിന്തുണ നേടാന്‍ ഭാരതത്തിന് സാധിച്ചത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. മാത്രമല്ല, ചൈന ഭാരതത്തിന് എതിരാണെന്ന് അന്താരാഷ്‌ട്ര വേദികളില്‍ തുറന്നുകാട്ടാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്‌ട്ര സമിതിയില്‍ ഭാരതത്തിന്റെ അംഗത്വത്തിന് വേണ്ടിയുള്ള സജീവ ചര്‍ച്ചകള്‍ ശക്തമായി നടത്താനും ഭാരത നയതന്ത്രജ്ഞര്‍ക്കായി.

ഇതിനായി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിശ്രമങ്ങളെയും അംഗരാജ്യങ്ങള്‍ ബഹുമാനത്തോടെ വീക്ഷിക്കുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.