Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പീഡന ശ്രമം, വൃദ്ധന് മര്‍ദ്ദനം; ആപ്പ് എംഎല്‍എ ജയിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 09:27 pm IST
in India

ദിനേശ് മോഹാനിയയെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നു.

ന്യുദല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മോഹാനിയയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പീഡനശ്രമം അടക്കം രണ്ടു കേസുകളിലാണ് അറസ്റ്റ്.

പരാതി പറയാനെത്തിയ വീട്ടമ്മമാരോട് മോശമായി പെരുമാറി, പൊതുസ്ഥലത്തു വച്ച് അറുപതുകാരന്റെ കരണത്തിന് അടിച്ചു എന്നീ കേസുകളിലാണ് സംഗംവിഹാറില്‍ നിന്നുള്ള ആപ്പ് എംഎല്‍എ ദിനേശ് മോഹാനിയയെ വാര്‍ത്താസമ്മേളനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്‌ച്ചയാണ് കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് പരാതി പറയുവാനെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയത്. ഇവര്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു. ഇത് ജാമ്യമില്ലാക്കുറ്റമാണ്. ലൈംഗികമായി പെരുമാറിയതിന് ഐപിസി 354, 354 എ 354 ബി എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീകളുടെ അന്തസ് ഇടിക്കും വിധത്തില്‍ പെരുമാറിയതിന് 506, 509 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തത്.

നിലവില്‍ ദല്‍ഹി ജലഅതോറിറ്റിയുടെ വൈസ് ചെയര്‍മാനാണ് മോഹാനിയ. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ രാകേഷ് കുമാര്‍ എന്ന അറുപതുകാരന്‍ നല്‍കിയ പരാതിയിലും എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോവിന്ദപുരിയിലെ കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയ എംഎല്‍എയോട് പ്രദേശത്തെ അസൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞ രാകേഷ് കുമാറിനെ അദ്ദേഹം അടിച്ചുവെന്നാണ് പരാതി.

രാകേഷ് കുമാറിനെ തല്ലുകയും തള്ളിമാറ്റുകയും ചെയ്ത മോഹാനിയ സംഭവശേഷം അനുയായികളോടൊപ്പം സ്ഥലംവിട്ടു.

അതേസമയം എംഎല്‍എയുടെ അറസ്റ്റിനെതിരെ പോലീസിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. മോദി ദല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് കേജ്‌രിവാളിന്റെ ആരോപണം.അറസ്റ്റ് ചെയ്യല്‍, റെയ്ഡ്, ഭീഷണിപ്പെടുത്തല്‍, കള്ളക്കേസുകള്‍ ചുമത്തുക ഇതെല്ലാമാണ് ദല്‍ഹി സര്‍ക്കാരിനെതിരെ മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേജ്‌രി ആരോപിക്കുന്നു.

അഴിമതിക്കേസുകളിലും ആരോപണങ്ങളിലും പെട്ട് നട്ടം തിരിയുന്നതിനിടെയാണ് ആപ്പ് സര്‍ക്കാരിന് പുതിയ പുതിയ പ്രഹരം. പീഡനശ്രമക്കേസില്‍ എംഎല്‍എ അറസ്റ്റിലായത് കേജ്‌രിക്കും പാര്‍ട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആപ്പ് എംഎല്‍എമാരുടെ സ്ത്രീവിരുദ്ധ സ്വഭാവമാണ് മോഹാനിയയുടെ അറസ്‌റ്റോടെ വെളിവായതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ദല്‍ഹിയില്‍ കുടിവെള്ള പ്രശ്‌നം വളരെ രൂക്ഷമാണെന്നും ഇത് തെളിയിക്കുന്നു. ബിജെപി ദല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

പുതിയ വാര്‍ത്തകള്‍

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.