Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 08:24 pm IST
in Samskriti

സങ്കല്‍പ്പം, കാമം, യത്‌നം എന്ന മൂന്നിന്റേയും നാഥന്‍ ഇന്ദ്രിയഗ്രാമനാഥനായ മനസ്സുതന്നെ. അതിനാല്‍ ഈ മനസിനെ തടയുന്നത് കൊണ്ടുവേണം ഈ മൂന്നും തടയാന്‍. മനസ് ചഞ്ചല സ്വഭാവമുള്ളതാണ്. ഒരിടത്തും അത് സ്ഥിരമായി ഉറച്ചുനില്‍ക്കുന്നില്ല. അതിന് വല്ലതുമൊന്നില്‍ ആശ്രയിച്ചല്ലാതെ കഴിയാനും വയ്യ. പുറമേയുള്ള കാര്യങ്ങളെയെല്ലാം തടയുമ്പോള്‍ പിന്നെയും മനസ് പൂര്‍വ സ്മൃതിയെ ആശ്രയിച്ച് ചലിച്ചുതുടങ്ങും.

നല്ല ധൈര്യം- ഉറപ്പ്-ഉള്ളതുകൊണ്ട് മനസിന്റെ പൂര്‍വ സ്മൃതിയുമായി ബന്ധിച്ചു കിടന്ന് കളിക്കാനിടവരാതെ അന്തര്‍മുഖമാക്കി ആത്മപരമാക്കി വയ്‌ക്കണം. ആത്മാവ് ഗുണ ഹീനമായതിനാല്‍ മനസിന് അതിനെ അറിയാനോ ആശ്രയിക്കാനോ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അന്തര്‍മുഖമായ മനസിന്റെ അവസ്ഥ സുഷുപ്തി തുല്ല്യമായ ഒരു ലയം തന്നെ. മനസിനെ ഇങ്ങനെ പിടിച്ച് ലയാവസ്ഥയില്‍ വച്ചിരിക്കുന്നത് ബുദ്ധിയാണ്. ബുദ്ധി മനസിന്റെ ഈ നില നല്ലവണ്ണമുറയ്‌ക്കുന്നത് വരെ അതിജാഗ്രതയായിരിക്കണം.

ജാഗ്രത ഇളകാനിടവന്നാല്‍ മനസ് ഉണര്‍ന്ന് വിഷയാദികളില്‍ പതിയ്‌ക്കും. ഇതുകഴിയാതിരിക്കാന്‍ ബുദ്ധിവേണ്ടവിധത്തില്‍ പ്രയോഗിക്കണം. വളരെ സാവധാനത്തില്‍ അല്‍പ്പാല്‍പമായിട്ടുവേണം മനസിനെ പിടിച്ചുനിര്‍ത്തുന്ന ജോലിയില്‍ നിന്നും ബുദ്ധി പിന്മാറാന്‍. അല്‍പം കൈയൊന്നയയ്‌ക്കുമ്പോള്‍ മനസ് വിഷയാഭിമുഖമായി ചലിക്കുന്നവെന്ന് കണ്ടാല്‍ ഉടന്‍ ബുദ്ധി ജാഗ്രത കൂട്ടിക്കൊള്ളണം.

ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബുദ്ധിക്ക് മറ്റൊന്നും ചിന്തിക്കാന്‍കൂടി ഇപ്പോള്‍ തരമില്ല. ഈ അഭ്യാസംകൊണ്ട് മനസ്സിളകാതെ ലയിച്ചു കഴിയുമ്പോള്‍ ബുദ്ധിക്കു വിരമിക്കാം. ഈസമയത്ത് ബുദ്ധിസ്വതന്ത്രമായി. ഇനി ഇത് ആത്മ സാക്ഷാത്ക്കാരംചെയ്യുന്നു. ഈ അവസ്ഥയില്‍ ‘അഹമസ്മി’ എന്ന ബോധം മാത്രമായിട്ട് ശേഷിക്കുന്നു. ‘ ഏഷ യോഗസ്യ പരമോള വിധി’ ഇപ്പോള്‍ യോഗിക്ക് ആസ്തിത്വ മാത്രബോധമല്ലാതെ ഒരുവികാരവുമില്ല.ഇതാണ് നിര്‍വികല്‍പ സമാധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയ്‌ക്കൊപ്പമുള്ള ഈ നിമിഷം എന്നെന്നേക്കും ഓർക്കാനുള്ളത് ; മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.