Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിര്‍ഗുണാത്മികയായ ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 08:18 pm IST
in Samskriti

ശ്രീരാമന്‍ ചോദിച്ചു: ‘ആരാണീ പൂജാര്‍ഹയായ ദേവി? അവളുടെ മാഹാത്മ്യം എന്തൊക്കെയാണ്? ആ ദേവിയുടെ രൂപം, ശക്തിവിശേഷം, മഹത്വം എല്ലാം എനിക്കറിയണമെന്നുണ്ട്. സര്‍വ്വജ്ഞനായ അവിടുന്ന് എനിക്കായി എല്ലാം വിശദമായി പറഞ്ഞു തരണം.’

നാരദന്‍ തുടര്‍ന്നു: ‘നിത്യയും ശാശ്വതിയുമായ അവളാണ് ആദിശക്തി. അവളെ പൂജിക്കുന്നതുകൊണ്ട് സര്‍വ്വ കാമങ്ങളും സാധിക്കും. ബ്രഹ്മാവ് മുതലുള്ള സകല ജീവജാലങ്ങള്‍ക്കും കാരണം അവളത്രേ.

ആ ദേവിയുടെ പ്രാഭവമില്ലെങ്കില്‍ യാതൊന്നും അണുവിട ചലിക്കില്ല. എന്റെ പിതാവായ ബ്രഹ്മാവിന് സൃഷ്ടിശക്തി, വിഷ്ണുവിന് പരിപാലന ശക്തി, രുദ്രന് സംഹാരശക്തി, ഇവയെല്ലാം നല്‍കുന്നത് ശിവരൂപയായ ദേവിയാണ്. ബ്രഹ്മാദികളും ഭൂമിയും സൂര്യനുമൊന്നും ഇല്ലാതിരുന്ന അനാദിയില്‍ പരിപൂര്‍ണ്ണയായ പരാശക്തിയായി അവളുണ്ടായിരുന്നു. നിര്‍ഗുണാത്മികയും മൂലപ്രകൃതിയുമായ അവള്‍ പരമപുരുഷനുമായി യുഗാദിയില്‍ വിഹരിച്ചുവന്നു.

എന്നാല്‍ സഗുണയായ അവള്‍ ബ്രഹ്മാവുതൊട്ട് സകല ജീവജാലങ്ങളെയും സൃഷ്ടിച്ച് അവയ്‌ക്ക് ശക്തി നല്‍കി. മൂന്നു ലോകങ്ങളും സൃഷ്ടിച്ച് അവയ്‌ക്ക് ഉണ്മയുടെ ഭാവം നല്‍കി. ബ്രഹ്മസ്വരൂപിണിയായി ദേവിയെപ്പറ്റി അറിയുന്നതിലൂടെയാണ് സംസാരബന്ധനത്തിന്റെ കെട്ടറുക്കാന്‍ കഴിയുക, വേദാദികളുടെ കര്‍ത്താവും വേദവിഷയവും ദേവിയാണ്. ബ്രഹ്മാദികള്‍ അവള്‍ക്കായി എണ്ണമറ്റ നാമങ്ങള്‍ കല്‍പ്പിച്ചിട്ടുള്ളതില്‍ ഏതൊക്കെയാണ് ഞാനിപ്പോള്‍ പറയേണ്ടത്?

ചരാചരമായി കാണപ്പെടുന്ന സകലതും അവളുടെ തന്നെ നാമരൂപങ്ങളാണ്. അകാരത്തില്‍ തുടങ്ങി ക്ഷകാരത്തില്‍ അവസാനിക്കുന്ന സ്വരവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നാമങ്ങള്‍ എല്ലാം അവളുടേതാണ്. അതെല്ലാം ആര്‍ക്കും എണ്ണി തിട്ടപ്പെടുത്താനാവില്ല.’

ശ്രീരാമന്‍ പറഞ്ഞു: ‘മഹാമുനേ, ആ വ്രതം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിവരിച്ചു തന്നാലും. ശ്രദ്ധാപൂര്‍വ്വം ശ്രീദേവീപൂജ ചെയ്യാന്‍ ഞാന്‍ മനസാ തയ്യാറായിക്കഴിഞ്ഞു.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.