Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസുകാര്‍ നോക്കുകുത്തികളായി; മുന്‍ എംഎല്‍എ ഭാര്യയെ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 02:47 pm IST
in India

ബെംഗളൂരു: ബെംഗളൂരുവിലെ നിയമസഭാ സാമാജികര്‍ക്കുള്ള ഹോസ്റ്റല്‍ ഇടനാഴി കഴിഞ്ഞദിവസം അതിക്രൂരമായൊരു മര്‍ദ്ദനത്തിന് സാക്ഷിയായി. കര്‍ണാടകത്തില്‍ മുഡിഗെരെയിലെ മുന്‍ എംഎല്‍എ കുമാരസ്വാമി ഭാര്യ സവിതയെ തല്ലുന്ന കാഴ്‌ച്ചയ്‌ക്കാണ് പോലീസുകാരുള്‍പ്പെടെയുള്ളവര്‍ നോക്കുകുത്തികളായത്.

ഹാസനിലെ ഒരു യുവതിയുമായി കുമാരസ്വാമിയ്‌ക്കുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പിങ് ആറുമാസം മുമ്പ് പരസ്യപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹവും ഭാര്യയും വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. എംഎല്‍എ ഹോസ്റ്റലിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന കുമാരസ്വാമിയെ കൊണ്ടുപോകാന്‍ ഭാര്യ സവിത പോലീസുമായെത്തിയതാണ് കലഹത്തിന് വഴിയൊരുക്കിയത്

. ഭാര്യയെ കണ്ടതോടെ കുമാരസ്വാമി ഓടി കാറില്‍ കയറാന്‍ ശ്രമിച്ചു. ഇതുകണ്ട് സവിത കാറിന്റെ താക്കോല്‍ വലിച്ചൂരിയെടുത്തു. പ്രകോപിതനായ കുമാരസ്വാമി സവിതയെ നിര്‍ദ്ദയം മര്‍ദ്ദിക്കാന്‍ തുടങ്ങി.

പോലീസ് ഇരുവരെയും പിടിച്ചുമാറ്റിയിട്ടും പിന്മാറാതെ അദ്ദേഹം ഭാര്യയെ തല്ലുന്നത് തുടര്‍ന്നു. തല്ലുകൊണ്ടെങ്കിലും ഭര്‍ത്താവിന്റെ മര്‍ദ്ദനം സാരമില്ല, അത് ഞങ്ങളുടെ കുടുംബ പ്രശ്‌നമാണ്, പരാതിയില്ല, ‘അപര’യെ ഭര്‍ത്താവില്‍ നിന്നകറ്റണമെന്നേയുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ സവിതയ്‌ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

പുതിയ വാര്‍ത്തകള്‍

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.