Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റോഡുകളിലും ജംഗ്ഷനുകളിലും ദിശാസൂചികളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 01:23 pm IST
inPalakkad

പാലക്കാട്: വാളയാര്‍ വടക്കഞ്ചേരി നാലുവരി പാതയിലടക്കം ജില്ലയിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും മതിയായ ട്രാഫിക് സിഗ്‌നലുകളോ ദിശാസൂചികകളോ ഇല്ലാത്തത് ദീര്‍ഘദൂര വാഹന ഡ്രൈവര്‍മാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ജില്ലാ ആസ്ഥാനമായ പാലക്കാട് ടൗണിലെ തിരക്കൊഴിവാക്കാന്‍ ബൈപ്പാസുകളും പ്രധാന റോഡുകളെ ബന്ധിപ്പിച്ച് പാതകളുണ്ടെങ്കിലും ഇവ കൃത്യമായി ഉപയോഗിക്കാത്തതും ദിശാസൂചികകള്‍ പുതുക്കി സ്ഥാപിക്കാത്തതും മൂലം പല ദീര്‍ഘദൂര വാഹനങ്ങളും തിരക്കേറിയ നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതില്‍ പ്രധാന കാരണമാകുന്നുണ്ട്.

കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട പല ചരക്കുവാഹനങ്ങളും ചന്ദ്രനഗറില്‍ നിന്നും ശേഖരീപുരം ബൈപ്പാസില്‍ കയറാതെ നഗരത്തിലെത്തുന്നത് പതിവുകാഴ്ചയാണ്. രാത്രിയില്‍ വലിയ ചരക്കുലോറികള്‍ സുല്‍ത്താന്‍പേട്ട് വഴിയെത്തി കുരുക്കില്‍പെടുന്നത് പതിവാണ്.

മഴയായതോടെ തെരുവ് വിളക്കുകളുടെ അഭാവവും ജംഗ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകളുടെ അഭാവവും മരച്ചില്ലകളും പരസ്യബോര്‍ഡുകളം കാരണം ദിശാബോര്‍ഡുകള്‍ മറഞ്ഞിരിക്കുന്നതും കാരണം വാഹനങ്ങള്‍ വഴി തെറ്റി സഞ്ചരിക്കുന്നത് സഞ്ചരിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.

ടൗണിലെ വണ്‍വേകളും ഗതാഗത ക്രമവും സംബന്ധിച്ച കൃത്യമായ സൂചികകളില്ലാത്തതും വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കുന്നു. കെ.എസ്.ആര്‍.ടി.സി പരിസരത്ത് വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ സന്പ്രദായം നടപ്പാക്കിയിട്ടുണ്ടെങ്കിലും വൈകിട്ട് ഏഴിന് ശേഷം മിക്ക ബസുകളും ഇത് തെറ്റിച്ച് യാത്ര ചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, വാളയാര്‍, വടക്കഞ്ചേരി റോഡുകളില്‍ നിന്നെല്ലാം നഗരകേന്ദ്രത്തില്‍ പ്രവേശിക്കാതെ മറ്റ് പ്രധാന പാതകളിലേക്ക് കടക്കാമെന്നിരിക്കേ പല വാഹന ഡ്രൈവര്‍മാരും ടൗണിലൂടെയാണ് വാഹനവുമായി പോകുന്നത്. ഇത് ടൗണിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്ക റോഡരികുകകളിലും പൊന്തക്കാട് വളര്‍ന്നും മരച്ചില്ലകള്‍ റോഡിലേക്ക് ചാഞ്ഞുകിടന്നും ട്രാഫിക് സിഗ്‌നലുകളും ബോര്‍ഡുകളും മറഞ്ഞുകിടക്കുകയാണ്. മാത്രമല്ല, വളവുകളിലും മറ്റും ഇത്തരത്തില്‍ മരച്ചില്ലകള്‍ റോഡിലേക്ക് ചെരിഞ്ഞതും പരസ്യബോര്‍ഡുകളും കാരണം എതിര്‍ദിശയിലെ വാഹനങ്ങള്‍ കാണാനാകാതെ അപകടങ്ങള്‍ സംഭവിക്കുന്നതും മഴക്കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.