Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം: റോഡ് പണി തുടങ്ങിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 01:22 pm IST
in Palakkad

അഗളി: റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി നാലുമാസമായിട്ടും പണി തുടങ്ങാത്തതിനാല്‍ യാത്ര ദുഷ്‌കരമായി വനവാസികള്‍. ഷോളയൂര്‍ പഞ്ചായത്തിലെ മൂച്ചിക്കടവ്, ചുണ്ടക്കുളം, പെട്ടിക്കല്‍ ,മിനര്‍വ്വ, വയലൂര്‍, മേലേകുറവന്‍പാടി, അഗളി പഞ്ചായത്തിലെ പുട്ടുമല,ചിറ്റൂര്‍, പോത്തുപ്പാടി, പുലിയറ തുടങ്ങിയ ഗ്രാമങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതം.

ഒരുഡസനിലധികം പട്ടികവര്‍ഗ്ഗ സങ്കേതങ്ങളും ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകരും ഉപയോഗിക്കുന്ന ഗൂളിക്കടവ് ,ചിറ്റൂര്‍ റോഡാണ് കാല്‍നടയാത്രക്കുപോലും കഴിയാത്തതരത്തില്‍ തകര്‍ന്നു കിടക്കുന്നത്.

മുടങ്ങിക്കിടക്കുന്ന എവിഐപി പദ്ധതിയുടെ അധീനതയിലുള്ള ഏഴുകിലോമീറ്റര്‍ റോഡ് പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികള്‍പോലും നടത്താതെ കിടക്കുകയാണ്, റോഡിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഇറിഗേഷന്‍ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സത്യഗ്രഹവും റോഡില്‍ വാഴനട്ടും വള്ളംകളി നടത്തിയും പലവിധ സമരങ്ങളും നടത്തി.

ഇതിനിടെ ചിറ്റൂര്‍ നിവാസി തോമസ്അങ്കമാലി റോഡ് പുനരുദ്ധാരണത്തിന് ഹൈക്കോടതിയില്‍ നിന്നും ഒരു കൊല്ലം മുമ്പ് അനുകൂലവിധി നേടിയെടുത്തെങ്കിലും കഴിഞ്ഞ ഫെബ്രുവരി 28നാണ് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്താനായത്. നാലുമാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ബീനഗോപാല്‍ വേദിയില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ പണികള്‍ ആരംഭിച്ചിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്റെ റോഡ് പൊട്ടിപൊളിഞ്ഞതിനാല്‍ മൂച്ചിക്കടവില്‍ നിന്നും തിരിഞ്ഞ് ചുണ്ടകുളംവഴി ചുറ്റിതിരിഞ്ഞാണ് ഇപ്പോഴത്തെ ജനസഞ്ചാരം. ഈ പ്രദേശങ്ങളില്‍ പകല്‍സമയങ്ങളില്‍പോലും കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. സ്‌കൂള്‍—വിദ്യാര്‍ഥികളാണ് ഇതോടെ ഏറെ ദുരിതമനുഭവിക്കുന്നത് കൃത്യസമയത്ത് സ്‌കൂളിലെത്താനും തിരിച്ച് വീട്ടിലെത്താനും സാധിക്കുന്നില്ല. രോഗികളെയും ഗര്‍ഭിണികളേയും ആശുപത്രിയിലെത്തിക്കാനും യഥാസമയം ചികിത്സ ലഭ്യമാക്കാനും ബുദ്ധിമുട്ടുകയാണ്. റോഡുനിര്‍മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി സമരപരമ്പരകള്‍തന്നെ നടത്തിയിരുന്നു. ഇതിനൊടുവിലാണ് റോഡ് നിര്‍മാണത്തിന് ഉത്തരവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.