Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അയ്യപ്പന്റെ പേരില്‍ 500 ഏക്കര്‍ വനം കൈയടക്കാന്‍ അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 08:46 pm IST
inVicharam

ശബരിമല അയ്യപ്പന്‍ കൊടുംവനത്തിനുള്ളിലാണ് അധിവസിക്കുന്നത്. യാത്രാക്ലേശം സഹിച്ചെത്തുന്ന ഭക്തര്‍ക്കാണ് ദര്‍ശനം നല്‍കുന്നത്. ആധുനികവാഹനസൗകര്യവും ധനവര്‍ദ്ധനയും കാരണം നാടിന്റെ നാനാഭാഗത്തുനിന്നു ഭക്തന്മാര്‍ വരുന്നു. അവരുടെ സുഖസൗകര്യത്തിനുവേണ്ടി കൂടുതല്‍ കെട്ടിടങ്ങളും സൗകര്യങ്ങളുമൊരുക്കുന്നത് ശബരിമലയുടെ സങ്കല്‍പത്തിനു വിരുദ്ധമാകരുത്.

കേരളത്തില്‍ വനംകയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുകയും വനനശീകരണം കേരളത്തിന്റെ പ്രകൃതിസമ്പത്തിനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഭക്തന്മാരുടെ പേരില്‍ കൂടുതല്‍ വനഭൂമിയാവശ്യപ്പെടുന്നത് ശരിയല്ല. ശ്രീഅയ്യപ്പദര്‍ശനത്തിന്റെ സങ്കല്‍പത്തിനനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ഭക്തജനപ്രവാഹത്തിനനുസരിച്ച് ആരാധനാവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്.

ഇപ്പോള്‍ എല്ലാ ഒന്നാംതീയതിയും പൂജ നടക്കുന്നതുപോലെ 365 ദിവസവും ക്ഷേത്രദര്‍ശനമനുവദിച്ചാല്‍ ഭക്തജനങ്ങള്‍ക്ക് അവരവരുടെ വ്രതാനുഷ്ഠാനത്തോടെ എന്നുവേണമെങ്കിലും അയ്യപ്പദര്‍ശനം നടത്താം. ക്ഷേത്രവരവ് വര്‍ദ്ധിക്കുകയും ചെയ്യും. തിരക്കുകാരണം മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ ക്ഷേത്രദര്‍ശനം സാദ്ധ്യമാക്കുകയും ചെയ്യാം.

കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതുകൊണ്ട് ദേശീയതീര്‍ത്ഥാടനകേന്ദ്രമാക്കണമെന്ന് പറയുന്നത് കൂടുതല്‍ ഭൂമി കൈയടക്കാനും അവിടെ വ്യവസായം വര്‍ദ്ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശബരിമല സങ്കല്‍പത്തിനു വിരുദ്ധമാണ്. യാതൊരു കാരണവശാലും സുഖവാസകേന്ദ്രമാക്കരുത്. മലയാത്ര കുറച്ചെങ്കിലും നടന്നുതന്നെയാകണം. സിമന്റ് മന്ദിരങ്ങള്‍ പരമാവധി ഒഴിവാക്കാനും അത്യാവശ്യത്തിന് ഇടത്താവളങ്ങളില്‍ ശൗചാലയവും വിശ്രമകേന്ദ്രവും അന്നദാനവും ഒരുക്കണം.

പടവുകള്‍ ആവശ്യമുള്ളിടത്ത് കരിങ്കല്ലില്‍തന്നെ നിര്‍മ്മിക്കണം.

മകരവിളക്കിനും മണ്ഡലകാലത്തും ജനബാഹുല്യമൊഴിവാക്കിയും അപകടംവരാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുമുള്ള വിധം പൂജാവിധി ക്രമീകരിക്കുകയാണ് വേണ്ടത്. അയ്യപ്പന്റെ പേരില്‍ 500 ഏക്കര്‍ വനഭൂമി കയ്യടക്കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കരുത്. വന്യമൃഗങ്ങളും വനവാസികളും വനസങ്കല്‍പത്തിന്റെ ഭാഗമാണ്.

അവരെ ബുദ്ധിമുട്ടിക്കരുത്. ശ്രീഅയ്യപ്പന്റെ അധിവാസവും അവിടെത്തന്നെയാണ്. പരിഷ്‌കൃതമനുഷ്യന്റെ ദുര്‍ന്നടപടികള്‍ക്ക് ശബരിമല സങ്കേതം ഒരിക്കലും അനുവദിക്കരുത്. ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമ്പോള്‍ ഭരണഘടനയ്‌ക്കു വിധേയമായ കേന്ദ്രഭരണസമിതിയെ നിയമിക്കേണ്ടിവരും.

എം.ഏ. കൃഷ്ണന്‍, മാധവനിവാസ്, എളമക്കര, കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.