Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂര്‍ -കൂത്തുപറമ്പ് റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:34 am IST
inKannur

പാനൂര്‍: പാനൂര്‍-കൂത്തുപറമ്പ് റോഡില്‍ വാഹനാപകടം തുടര്‍കഥയാകുന്നു. അപകടമരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കൊലവിളി മുഴക്കി അമിത വേഗതയിലോടുന്ന ടിപ്പര്‍ലോറികളെ നിയന്ത്രിക്കാന്‍ പോലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പാനൂര്‍-കൂത്തുപറമ്പ് റോഡിലെ മാക്കൂല്‍പീടിക, തങ്ങള്‍പീടിക പരിസരത്ത് ടിപ്പര്‍ലോറിയിടിച്ച് രണ്ട് ജീവനുകള്‍ പൊലിയുകയും, അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാഹിപാലത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അന്യസംസ്ഥാന ലോറികളും മറ്റ് ചരക്കുവാഹനങ്ങളും പോകുന്നത് ഇത് വഴിയാണ്. വാഹനം പെരുകിയതോടെയാണ് അപകടവും വര്‍ദ്ധിച്ചത്. എന്നാല്‍ ഇത് നിയന്ത്രിക്കേണ്ട പോലീസ് സംവിധാനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. ഇരുചക്രവാഹനങ്ങളെ പിടിക്കാന്‍ ഒളിഞ്ഞിരിക്കുന്ന തങ്ങള്‍പീടികയില്‍ തന്നെയാണ് അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടിപ്പര്‍ലോറിയിടിച്ച് വഴിയാത്രക്കാരി മരണപ്പെട്ടത്. തൊട്ടടുത്ത ദിവസം ഇതിന് സമീപത്ത് ടിപ്പര്‍ലോറി കയറി ലോട്ടറി വില്‍പ്പനക്കാരനും മരിച്ചു. സംസ്ഥാനപാതയില്‍ അപകടം പെരുകുമ്പോള്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അമിതവേഗതയില്‍ വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനോ പോലീസ് തയ്യാറാകുന്നില്ല. പാനൂരില്‍ പോലീസ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ഹോബി ഹെല്‍മറ്റ്‌വേട്ട മാത്രമാണ്. സ്പീഡ്ഗവര്‍ണര്‍ ഉള്‍പ്പെടെ അഴിച്ചു വെച്ചാണ് മരണമണി മുഴക്കി ലോറികള്‍ പരക്കം പായുന്നത്. സഹ്‌റ ഹയര്‍സെക്കണ്ടറി, മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കണ്ടറി, റൂസ്സോ നഴ്‌സറി ആന്റ് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം, ഗുരുദേവ വിലാസം എല്‍പി തുടങ്ങിയ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് ഈ അപകട മേഖലകളിലെ റോഡരികിലാണ്. മഴ കനത്തതോടെ അപകടവും വര്‍ദ്ധിച്ചു. ഇതു കാരണം രക്ഷിതാക്കളും ആശങ്കയിലാണ്. അപകടം സംഭവിച്ചാല്‍ പാനൂരില്‍ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യപ്രദമായ ആശുപത്രി ഇല്ലാത്തതും തലവേദനയാണ്. ആംബുലന്‍സുകള്‍ പാനൂര്‍ സിഎച്ച്‌സിയില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന് ഡ്രൈവര്‍മാരെ നിയമിച്ചിട്ടില്ല. അപകടം സംഭവിച്ചു കഴിഞ്ഞാല്‍ പാനൂരില്‍ നിന്നും സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അനുദിനം പെരുകുന്ന വാഹനങ്ങള്‍ക്കൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ഇതിനെതിരെ മുന്‍കരുതലെടുക്കേണ്ടവര്‍ നിസംഗത പുലര്‍ത്തുകയാണ് ഇവിടെ. വാഹനങ്ങളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വള്ളങ്ങാട് നേതാജി വായനശാലയ്‌ക്ക് സമീപത്ത് നിന്നും നാട്ടുകാര്‍ വാഹനം തടഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.