Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരി ദേശീയ വനിതാ കമ്മിഷനെ സമീപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 12:33 am IST
inKannur

കണ്ണൂര്‍: കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവതി ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് യൂണിറ്റ് ഇന്‍ ചാര്‍ജായ പി.ലില്ലിയെയാണ് സിപിഎം യൂണിയനില്‍പ്പെട്ട ചില ജീവനക്കാരും പൊലീസും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് മര്‍ദ്ദിച്ചത്. സിപിഎമ്മുമായി സഹകരിക്കാത്തതിനാല്‍ ഭരണം മാറിയപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത മേലധികാരികള്‍ ഔദ്യോഗികമായി സ്‌റ്റോക്ക് കൈമാറാതെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയില്‍ നിന്നൊഴിയാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദിച്ചതെന്ന് യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

കണ്ണൂര്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്‍ ചാര്‍ജായ ലില്ലിയെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവൃത്തി സമയത്ത് അടച്ചുപൂട്ടി എന്ന കുറ്റം ആരോപിച്ചാണ് ഏതാനും ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തത്. ലില്ലിക്ക് പകരം വന്ന ജീവനക്കാരനും മറ്റ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും കഴിഞ്ഞ 18ാം തീയതി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്ന് ഇവരോട് ഉടന്‍ പുറത്തിറങ്ങണമെന്നും ചുമതല പുതിയ ആള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്‌റ്റോക്ക് സംബന്ധിച്ച് തീരുമാനമാകാതെ ചുമതല ഒഴിയാനാവില്ലെന്ന നിലപാടില്‍ ലില്ലി ഉറച്ചുനിന്നു. തുടര്‍ന്നാണ് ഇവരെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസും ഇവരെ ശാരീരികമായി ഉപദ്രവിച്ചു. ലില്ലിയുടെ കൈത്തണ്ടയില്‍ ഇരുമ്പ് കമ്പികൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തു. പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സിഎംപി നേതാവായ കെ.സി.നന്ദന്റെ മകളാണ് ലില്ലി. തന്നോട് കണ്‍സ്യൂമര്‍ ഫെഡിലെ സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശത്രുത പുലര്‍ത്തിയിരുന്നു എന്ന് ലില്ലി പറയുന്നു.

തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ദേശീയവനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ലില്ലി പറഞ്ഞു. സ്‌റ്റോക്കെടുപ്പ് നടത്തിയ ശേഷം സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നാല്‍ മതിയെന്ന അധികൃതരെടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.