Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ഈ വര്‍ഷം കനത്ത കാലവര്‍ഷമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:20 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് ഈ വര്‍ഷം കനത്ത കാലവര്‍ഷമുണ്ടാകുമെന്ന് കാലാവസ്ഥാ നീരിക്ഷണ വകുപ്പിന്റെ പ്രവചനം. 600 ദശലക്ഷം ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരാണ്. അതുകൊണ്ടുതന്നെ കാലവര്‍ഷത്തെ ആശ്രയിച്ചാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥിതിയും.

കാലാവസ്ഥ പ്രവചനത്തിന് ഭാരതം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഭാരതത്തിന്റെ മണ്‍സൂണ്‍ പ്രവചനങ്ങളില്‍ പത്തെണ്ണത്തില്‍ നാലെണ്ണവും തെറ്റുകയാണ് പതിവ്. ഭാരതത്തിനു മാത്രം മണ്‍സൂണ്‍ പ്രവചിക്കാന്‍ സാധിക്കാതെ വരുന്നത് ഒഴിവാക്കാന്‍ മറ്റുരാജ്യങ്ങളിലെപ്പോലെ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. നിലവില്‍ മണ്‍സൂണ്‍ പ്രവചനത്തിന് അന്തര്‍വാഹിനികളും മറ്റുമാണ് ഉപയോഗപ്പെടുത്തുന്നത്.

ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ കാലാവസ്ഥയില്‍ വ്യത്യാസങ്ങളുണ്ട്.

അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാലാവസ്ഥയില്‍ പ്രതിഫലിക്കുന്നതാണ് കാരണം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കാലവര്‍ഷം കുറവാണ് അനുഭവപ്പെടുന്നത്. തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ആരംഭിച്ച് ഒരു മാസത്തിനുശേഷം സെപ്തംബറോടെയാണ് പാക്കിസ്ഥാനിലും വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമാവുന്നത്. മണ്‍സൂണിനെ പല ഘടകങ്ങളും പ്രതികൂലമായി ബാധിക്കാറുണ്ട്. എല്‍ നിനോ പ്രതിഭാസം അതില്‍ ഒന്നാണ.്

പസഫിക് ഉള്‍ക്കടലിലെ സമുദ്രാന്തരീക്ഷത്തിന് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ. ഇത് ശക്തി പ്രാപിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ചക്ക് ഇടയാക്കുന്നു. കൂടാതെ ദക്ഷിണ ഭാരതത്തിലെ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമായേക്കാം. എല്‍നിനോ പ്രതിഭാസം കാരണം ദക്ഷിണ ഭാരതത്തില്‍ കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷം 14 ശതമാനം മാത്രമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.