നാഗ്പൂര്‍: ഭീകരും നക്‌സലേറ്റുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭീകര വിരുദ്ധ സ്‌കൂളുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍.
നാഗ്പൂരിലെ സുരബുര്‍ദിയില്‍ ആരംഭിക്കുന്ന സ്‌കൂളില്‍ പോലീസിനും അധികൃതര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിക്കും.
















