Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിന്യം കഴുകിക്കളഞ്ഞ് അച്ചംപട്ടി ‘സ്വച്ഛ് ഭാരതി’ലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 12:41 pm IST
in India

മധുര: അച്ചംപട്ടിയിലെ തൊണ്ണൂറു വയസുള്ള അലഗു അമ്പലത്തെയും ഭാര്യ അംഗമ്മാളിനെയും മക്കളുപേക്ഷിച്ചതാണ്. ആടുവളര്‍ത്തലും വാര്‍ദ്ധക്യകാല പെന്‍ഷനുമാണ് ഉപജീവനമാര്‍ഗം. അതില്‍ നിന്ന് അവര്‍ ഒരു പങ്ക് മാറ്റിവെച്ചു. വീട്ടില്‍ ശൗചാലയമുണ്ടാക്കാന്‍. ശൗചാലയങ്ങളില്ലാത്ത അച്ചംപട്ടിയെ വൃത്തിയാക്കാന്‍ ഒരുങ്ങുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ഒരു വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍.

വീട്ടിലൊരു ശൗചാലയമുണ്ടെങ്കില്‍ അതാണ് സൗകര്യം. ഞങ്ങളുടെ ഗ്രാമവും വൃത്തിയായിട്ടിരിക്കുമല്ലോയെന്ന് അഭിമാനത്തോടെ പറയുന്നു ഈ വൃദ്ധദമ്പതികള്‍.

വീടുകളില്‍ പോലും ശൗചാലയങ്ങള്‍ അന്യമായിരുന്നു മധുരയിലെ അച്ചംപട്ടിഗ്രാമത്തിന്. ഗ്രാമീണരെ ശുചിത്വം പഠിപ്പിക്കുകയെന്നത് അതിലും വലിയ കടമ്പ. പക്ഷേ ജില്ലാ ഗ്രാമീണ വികസനസമിതി (ഡിആര്‍ഡിഎ) അച്ചംപട്ടിയെ വൃത്തിയാക്കുകയെന്നത് വെല്ലുവിളിയായി ഏറ്റെടുത്തു.

ശൗചാലയങ്ങള്‍ പണിതു, റോഡുകള്‍ വൃത്തിയാക്കി, ജൈവാവശിഷ്ടങ്ങള്‍ സംസ്‌ക്കരിക്കാനുള്ള പ്ലാന്റുകള്‍ക്ക് തുടക്കമിട്ടു. എല്ലാത്തിലുമുപരിയായി മാലിന്യമുക്ത അച്ചംപട്ടിക്കായി ജനങ്ങളെ സംഘടിപ്പിച്ചു. പദ്ധതി വിജയിച്ചു. കഴിഞ്ഞവര്‍ഷം ഗാന്ധിജയന്തി ദിനത്തില്‍ അച്ചംപട്ടിയെ വിസര്‍ജ്യരഹിത ഗ്രാമമായി പ്രഖ്യാപിച്ചു. ഇന്നിപ്പോള്‍ ഡിആര്‍ഡിഎയുടെ സ്വച്ഛ് ഭാരത് മിഷന്റെ തലപ്പത്തുള്ള ഗ്രാമമായി അച്ചംപട്ടി മാറിയിരിക്കുന്നു. ജനങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഇതിന്റെയെല്ലാം പിന്‍ബലം.

ഇവിടെ വളരെക്കുറച്ച് വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. തുറസായ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നവരെ ശൗചാലയങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുക ദുഷ്‌കരമായിരുന്നു. എല്ലാ വീടുകളിലും ഇത് പ്രായോഗികമാക്കാന്‍ ഡിആര്‍ഡിഎ 12,000 രൂപവീതം സബ്‌സിഡി നല്‍കിയിരുന്നു.

മധുരയിലെ ദേവകി ആശുപത്രി ശൗചാലയങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ നല്‍കിയതും സഹായകമായി. പുറമെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അവര്‍ ശൗചാലയങ്ങള്‍ പണിതു നല്‍കുകയും ചെയ്തു. മാലിന്യരഹിത അച്ചംപട്ടിയെ വാര്‍ത്തെടുത്തത് എത്രമാത്രം ശ്രമകരമായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. മുരുകന്റെ വാക്കുകളില്‍ നിന്നറിയാം.

ആകെ 373 വീടുകളാണ് അച്ചംപട്ടി ഗ്രാമത്തിലുള്ളത്.

അവയില്‍ 369 ലും ശൗചാലയങ്ങളായിക്കഴിഞ്ഞു. അതില്‍ത്തന്നെ 148 എണ്ണത്തില്‍ സോളാര്‍ ലൈറ്റും ലഭിച്ചു. അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവരെത്തി തങ്ങളുടെ ഗ്രാമം ‘ശൗചാലയമാക്കാതിക്കാന്‍’ അച്ചംപട്ടിക്കാര്‍ ഒരു ജനകീയ സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കുന്നവരെ പിടികൂടാന്‍ രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കുക പതിവാക്കിയിരിക്കുകയാണ് ഇവിടത്തുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.