Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാര്‍ഷിക സെന്‍സസ് ജൂലൈ ഒന്നിന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 11:50 am IST
in Palakkad

പാലക്കാട്: ജൂലായ് ഒന്നിന് ആരംഭിക്കുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കണക്കെടുപ്പിന് വീടുകളില്‍ എത്തുന്ന എന്യുമറേറ്റര്‍മാരോട് പൊതുജനങ്ങള്‍ വിവരങ്ങള്‍ കൈമാറി സഹകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡോ:ജെ.ഒ.അരുണ്‍ അറിയിച്ചു.

ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ എഡിഎംഡോ:ജെ.ഒ.അരുണ്‍ അധ്യക്ഷത വഹിച്ചു.പത്താമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി 24ന് രാവിലെ 10 ന് ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍വ്യൂ ഹാളില്‍ നടക്കും

കാര്‍ഷിക മേഖലയുടെ അടിത്തറയെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നത് ഉള്‍പ്പടെ കൃഷിഭൂമിയുടെ പൂര്‍ണ്ണ വിവരങ്ങളും ഭൂവിനിയോഗം,ജലസേചനം,വളങ്ങളുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍,കന്നുകാലികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. പുത്തന്‍ കാര്‍ഷിക നയരൂപീകരണങ്ങള്‍ക്കാണ് വിവര ശേഖരണം.ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്/ നഗരസഭകളിലെ വാര്‍ഡുകള്‍,എന്നിവയില്‍ നിന്നും 20 ശതമാനം വീതം തെരഞ്ഞടുത്താണ് സെന്‍സസ് നടത്തുന്നത്.

മൂന്ന് ഘട്ടങ്ങളായിട്ടാണ് സെന്‍സസ് പുരോഗമിക്കുക. തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ഓരോ വീടും സന്ദര്‍ശിച്ച് നേരിട്ട് അന്വേഷണം നടത്തി സാമൂഹ്യമായും സ്ഥാപനങ്ങളെ വേര്‍തിരിച്ചും വിവരങ്ങള്‍ ശേഖരിക്കുന്ന ലിസ്റ്റിംഗ് ആണ് ഒന്നാംഘട്ടം. ലിസ്റ്റിംഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ അഞ്ച് പ്രധാന വിഭാഗങ്ങളിലായി ശേഖരിക്കുന്ന പ്രധാന സര്‍വ്വെയാണ് രണ്ടാം ഘട്ടം.

കാര്‍ഷികാവശ്യത്തിന് വേണ്ടി വരുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്‍പുട്ട് സര്‍വ്വെയാണ് മൂന്നാം ഘട്ടം. ഒന്നാംഘട്ടത്തിന്റെ പൂര്‍ത്തീകരണം സെപ്റ്റംബര്‍ 30 ന് അവസാനിക്കുമെന്ന് എക്കണോമിക്‌സ് ആന്റ്സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക സെന്‍സസ് നടത്തി വരുന്നത്. 1970ലാണ് സെന്‍സസ് ആരംഭിച്ചത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് കാര്‍ഷിക സെന്‍സസ് നടത്തി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

പുതിയ വാര്‍ത്തകള്‍

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.