Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ എന്‍‌എസ്‌ജി അംഗത്വം : വാതിലുകള്‍ തുറന്നിട്ട് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 10:15 am IST
in India

ബീജിങ്: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ചുള്ള മുന്‍ നിലപാടുകളില്‍ നിന്നും ചൈന മലക്കം മറിഞ്ഞു. ആണവനിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പു വയ്‌ക്കാത്ത രാജ്യങ്ങൾക്കും ആണവഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗമാകാമെന്ന് ചൈന വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആദ്യമായാണ് ചൈനയുടെ അനുകൂല പ്രതികരണം. എന്നാൽ ഇത്തരത്തിൽ പുതിയ അംഗങ്ങളെ എടുക്കണോ എന്ന് നിലവിലെ അംഗങ്ങൾ തീരുമാനിക്കുമെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

‘തങ്ങള്‍ ആര്‍ക്കും എതിരല്ല, ഭാരതത്തിനും പാക്കിസ്ഥാനും. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുറിയില്‍ ഇടവുമുണ്ട്’ – ചൈനീസ് വിദേശകാര്യ വക്താവ് ഹു ചന്യിങ് വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്‌ക്കാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യം അംഗങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. ഇത്തരം രാജ്യങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന വ്യവ്സഥ കൊണ്ടുവന്നതു തന്നെ യുഎസ് ആണെന്നും ഭാരതത്തിന് വേണ്ടി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ സൂചിപ്പിച്ച് ചന്യിങ് പറഞ്ഞു.

അതേസമയം ആണവരഹസ്യം വിറ്റ പാരമ്പര്യമാണ് പാക്കിസ്ഥാനുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന മറ്റ് എൻഎസ്ജി അംഗരാജ്യങ്ങൾ ഈ ആവശ്യം അംഗീകരിക്കുന്നില്ല. നാളെ ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്കന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ചൈനയുടെ നിലപാടുമാറ്റം. ഷാങ്ഹായ് സഹകരണ സമിതിയുടെ യോഗത്തിനാണു മോദിയും ചിന്‍പിങ്ങും താഷ്കന്റിലെത്തുന്നത്.

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വക്കാര്യം മോദി ചൈനീസ് പ്രസിഡന്റുമായി സംസാരിക്കുമെന്നാണു കരുതുന്നത്. ഭാരതത്തെ എന്‍എസ്ജിയിലേക്കു സ്വാഗതം ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.