Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടികജാതി-പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 11:14 pm IST
in India

ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അഞ്ച്, എട്ട് ക്ലാസുകളിലെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ക്വാട്ടയില്‍ ഇടം ലഭിക്കുന്നതിനും സര്‍ക്കാര്‍ ജോലി സംവരണം ലഭിക്കുന്നതിനും ഭാവിയില്‍ എസ്.സി. എസ്.ടി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ടുമുള്ള തട്ടിപ്പ് തടയുകയെന്ന ലക്ഷ്യവുമായാണ് ചെറിയ ക്ലാസുകളില്‍ തന്നെ എസ്.സി,എസ്.ടി സര്‍ട്ടിഫിക്കറ്റുകള്‍ ആധാറുമായി സംയോജിപ്പിക്കുന്നത്. നടപ്പ് അധ്യയന വര്‍ഷത്തില്‍ എസ്.സി,എസ്.ടി സര്‍ട്ടിഫിക്കറ്റും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും എല്ലാ സ്‌കൂളുകളിലും സമാഹരിക്കണം.

സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തിലാകണം ഇവ ശേഖരിക്കേണ്ടത്. അഞ്ച് അല്ലെങ്കില്‍ 8 ക്ലാസുകളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതോടൊപ്പം ഇ-ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കുകയും വേണം. സംസ്ഥാനത്ത് എവിടെയൊക്കെയാണോ ഇ-ലോക്കര്‍ സംവിധാനങ്ങളുള്ളത് അവിടങ്ങളില്‍ ഈ രേഖകള്‍ സൂരക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അധ്യയന വര്‍ഷത്തിലെ ഏതെങ്കിലും രണ്ടു മാസം എല്ലാ സംസ്ഥാനങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സമാഹരിക്കുന്നതിനായി മാറ്റിവെയ്‌ക്കണം. സപ്തംബര്‍-ഒക്ടോബര്‍ മാസത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രണ്ടുമാസമോ ഇതിനായി ഉപയോഗിക്കാം. പദ്ധതിയുടെ പ്രധാന പ്രയോജനം സര്‍ക്കാര്‍ ജോലികളിലും ഉപരിപഠനത്തിലും സംവരണം ഉറപ്പുവരുത്തുകയെന്നതാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും മനസ്സിലാക്കണം.

അതാതു സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. ശേഖരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് കൈമാറണം. രേഖകള്‍ അധികൃതര്‍ രണ്ടുമാസത്തിനുള്ളില്‍ വിശദമായ പിരശോധനയ്‌ക്ക് വിധേയമാക്കി ആധാറുമായി സംയോജിപ്പിക്കും.

ഭാവിയില്‍ ഉന്നത പഠനത്തിനും സര്‍ക്കാര്‍ ജോലിക്കും അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പറുകള്‍ പരിശോധിച്ച് എസ്‌സി, എസ്ടി സര്‍ട്ടിഫിക്കറ്റ് യാഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാന്‍ അധികൃതര്‍ക്ക് സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.